Amme Amme Amme Makkal ...
Movie | Njaavalppazhangal (1976) |
Movie Director | PM Abdul Azeez |
Lyrics | Mullanezhi |
Music | Shyam |
Singers | S Janaki, P Jayachandran |
Lyrics
Added by devi pillai on January 12, 2009 ഓഹോ...ഓഹോ...ഓഹോ അമ്മേ അമ്മേ അമ്മേ.... അമ്മേ അമ്മേ അമ്മേ.... അമ്മേ അമ്മേ അമ്മേ മക്കള്‍വിളിക്കുന്നമ്മേ അമ്മേ വെള്ളമുകില്‍പ്പൂ മുടിയില്‍ത്തിരുകി വെള്ളിപ്പൂഞ്ചോല തന്‍ മാറിലും ചാര്‍ത്തി ചുറ്റിലും നിന്നുവിളികേള്‍ക്കുമെല്ലാര്‍ക്കും പോറ്റമ്മയായുള്ളൊരമ്മയാരാണ്? അമ്മേ അമ്മേ അമ്മേ... മക്കള്‍ വിളിക്കുന്നമ്മേ അമ്മേ.. കനവുകിനിയുമ്പോ കണ്ണുള്ളമ്മ കനിവുചുരത്തുന്ന കരളുള്ളമ്മ ചുറ്റിലും നിന്നുവിളികേള്‍ക്കുമമ്മ ചമ്മലയാണമ്മ നല്ല ചേലുള്ള പോറ്റമ്മ അമ്മകറുത്തിട്ട് മോളുവെളുത്തിട്ട് മോളോടെ മോളൊരു സുന്ദരിപ്പെണ്ണ് ഇരുളിന്റെ മറകീറി വെള്ളിവെളിച്ചത്തിന്‍ നടുവിലുദിക്കും ചുവന്ന സൂര്യന്‍ അല്ലല്ലാ... വെള്ളില.. അല്ലല്ല വെള്ളിലയാണല്ലൊ ആയിരം കടമായല്ലോ ആ... വെള്ളില...!! വെള്ളിലക്കിണ്ണത്തില്‍ ഞാവല്‍പ്പഴങ്ങള്‍ തുള്ളിക്കളിക്കണതെന്താണ്? എനിക്കറിയില്ലെന്റെ പൊന്നേ.. എനിക്കറിയാം നിന്റെ കണ്ണ് ---------------------------------- Added by devi pillai on January 12, 2009 Oho....Oho...Oho amme amme amme..... amme amme amme amme amme amme makkal vilikkunnamme amme vellamukilppoo mudiyil thiruki vellippoonchola than marilum charthi chuttilum ninnuvilikelkkumellarkkum pottammayayullorammayaaraanu? amme amme amme......... kanavu kiniyumpo kannullamma kanivu churathunna karalullamma chuttilum ninnu vilikelkkumamma chammalayanamma nalla chelulla pottamma ammakaruthittu molu veluthittu amma karuthitt molu veluthitt molode moloru sundarippennu irulinte marakeeri vellivelichathin naduviludikkum chuvanna sooryan allalla.. vellila... allalla vellilayanallo aayiram kadamayallo aa... vellila... vellilakkinnathil njaavalppazhangal thullikkalikkanathenthaanu? enikkariyillente ponne enikkariyaam ninte kannu |
Other Songs in this movie
- Karukaruthoru Pennaanu
- Singer : KJ Yesudas | Lyrics : Mullanezhi | Music : Shyam
- Ooruvittu Paruvittu
- Singer : LR Eeswari | Lyrics : Mullanezhi | Music : Shyam
- Thurakkoo Mizhithurakkoo
- Singer : S Janaki | Lyrics : Mullanezhi | Music : Shyam
- Kannu Kothikkunna
- Singer : CO Anto | Lyrics : Mullanezhi | Music : Shyam
- Ezhu Malakalkkumappurathu
- Singer : Ambili | Lyrics : Mullanezhi | Music : Shyam
- Malakalezhum
- Singer : Chorus | Lyrics : Mullanezhi | Music : Shyam
- Chellakkaattu Varanundu
- Singer : | Lyrics : | Music :