View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ അമ്മേ അമ്മേ മക്കള്‍ ...

ചിത്രംഞാവല്‍പ്പഴങ്ങള്‍ (1976)
ചലച്ചിത്ര സംവിധാനംപി എം അബ്ദുൾ അസീസ്
ഗാനരചനമുല്ലനേഴി
സംഗീതംശ്യാം
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ

വരികള്‍

Added by devi pillai on January 12, 2009

ഓഹോ...ഓഹോ...ഓഹോ
അമ്മേ അമ്മേ അമ്മേ....
അമ്മേ അമ്മേ അമ്മേ....
അമ്മേ അമ്മേ അമ്മേ മക്കള്‍വിളിക്കുന്നമ്മേ അമ്മേ
വെള്ളമുകില്‍പ്പൂ മുടിയില്‍ത്തിരുകി
വെള്ളിപ്പൂഞ്ചോല തന്‍ മാറിലും ചാര്‍ത്തി
ചുറ്റിലും നിന്നുവിളികേള്‍ക്കുമെല്ലാര്‍ക്കും
പോറ്റമ്മയായുള്ളൊരമ്മയാരാണ്?
അമ്മേ അമ്മേ അമ്മേ...
മക്കള്‍ വിളിക്കുന്നമ്മേ അമ്മേ..

കനവുകിനിയുമ്പോ കണ്ണുള്ളമ്മ
കനിവുചുരത്തുന്ന കരളുള്ളമ്മ
ചുറ്റിലും നിന്നുവിളികേള്‍ക്കുമമ്മ
ചമ്മലയാണമ്മ നല്ല ചേലുള്ള പോറ്റമ്മ

അമ്മകറുത്തിട്ട് മോളുവെളുത്തിട്ട്
മോളോടെ മോളൊരു സുന്ദരിപ്പെണ്ണ്
ഇരുളിന്റെ മറകീറി വെള്ളിവെളിച്ചത്തിന്‍
നടുവിലുദിക്കും ചുവന്ന സൂര്യന്‍
അല്ലല്ലാ... വെള്ളില..
അല്ലല്ല വെള്ളിലയാണല്ലൊ ആയിരം കടമായല്ലോ

ആ... വെള്ളില...!!
വെള്ളിലക്കിണ്ണത്തില്‍ ഞാവല്‍പ്പഴങ്ങള്‍
തുള്ളിക്കളിക്കണതെന്താണ്?
എനിക്കറിയില്ലെന്റെ പൊന്നേ..
എനിക്കറിയാം നിന്റെ കണ്ണ്



----------------------------------


Added by devi pillai on January 12, 2009
Oho....Oho...Oho
amme amme amme.....
amme amme amme
amme amme amme makkal vilikkunnamme amme
vellamukilppoo mudiyil thiruki
vellippoonchola than marilum charthi
chuttilum ninnuvilikelkkumellarkkum
pottammayayullorammayaaraanu?
amme amme amme.........

kanavu kiniyumpo kannullamma
kanivu churathunna karalullamma
chuttilum ninnu vilikelkkumamma
chammalayanamma nalla chelulla pottamma

ammakaruthittu molu veluthittu
amma karuthitt molu veluthitt
molode moloru sundarippennu
irulinte marakeeri vellivelichathin
naduviludikkum chuvanna sooryan
allalla.. vellila...
allalla vellilayanallo
aayiram kadamayallo

aa... vellila...
vellilakkinnathil njaavalppazhangal
thullikkalikkanathenthaanu?
enikkariyillente ponne
enikkariyaam ninte kannu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുകറുത്തൊരു പെണ്ണാണ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
ഉരുവിട്ടു പരുവിട്ടു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
തുറക്കൂ മിഴി തുറക്കൂ
ആലാപനം : എസ് ജാനകി   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
കണ്ണു കൊതിക്കുന്ന
ആലാപനം : സി ഒ ആന്റോ   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
ഏഴുമലകള്‍ക്കുമപ്പുറത്ത്
ആലാപനം : അമ്പിളി   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
മലകളേഴും
ആലാപനം : കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
ചെല്ലക്കാറ്റ് വരുന്നുണ്ട്
ആലാപനം :   |   രചന :   |   സംഗീതം :