

Ee sangeetham ...
Movie | Khandakaavyam (1991) |
Movie Director | Vasan |
Lyrics | Sreekumaran Thampi |
Music | Raveendran |
Singers | P Jayachandran |
Lyrics
Added by vikasvenattu@gmail.com on July 9, 2010 ഈ സംഗീതം നിന്‍ സമ്മാനം തൂവെള്ളത്താമരയില്‍ കുടികൊള്ളും അമ്മേ ബ്രാഹ്മീ വാണീദേവീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം) കാണാത്ത കാറ്റിന്റെ കള്ളച്ചിലമ്പിന്റെ താളങ്ങളില്‍ വര്‍ഷത്തൂവില്‍ വീഴും തുള്ളിക്കുടങ്ങള്‍തന്‍ ഈണങ്ങളില്‍ ശ്രുതിയായ് ലയമായ് അലിയും സത്യം അമ്മേ നീയല്ലേ ഒളിയായ് നിറമായ് മണമായ് തേനായ് രൂപം മാറ്റും നീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം) അമ്മിഞ്ഞപ്പാലുണ്ണും കുഞ്ഞിന്റെ അവ്യക്ത നാദങ്ങളില്‍ പ്രേമത്തിന്‍ രോമാഞ്ചമണിയുന്ന കന്യതന്‍ നയനങ്ങളില്‍ പല പല ഭാവതലങ്ങളുയര്‍ത്തുവതഴകേ നീയല്ലേ ശിലയില്‍ താളമുറഞ്ഞത് ശില്‌പം, ചിത്രവുമൊരു ഗീതം സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010 Ee samgeetham nin sammaanam thoovellathaamarayil kudi kollum amme braahmee vaaneedevi swarangalum nirangalum layikkave manam tharum sukham swarggam (ee samgeetham..) Kaanaatha kaattinte kallachilampinte thaalangalil varshathoovil veezhum thullikkudangal than eenangalil sruthiyaay layamaay aliyum sathyam amme neeyalle oliyaay nirmaay manamaay thenaay roopam maattum nee swarangalum nirangalum layikkave manam tharum sukham swarggam (ee samgeetham..) Amminjappaalunnum kunjinte avyaktha naadangalil premathin romaanchamaniyunna kanya than nayanangalil pala pala bhaavathalangaluyarthuvathazhake neeyalle shilayil thaalamuranjathu shilpam chithravumoru geetham swarangalum nirangalum layikkave manam tharum sukham swarggam (ee samgeetham..) |
Other Songs in this movie
- Thenmullukal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Raveendran