Ponkinaavin Pushparadhathil ...
Movie | Karutha Pournami (1968) |
Movie Director | Narayanankutty Vallath |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Indu Ramesh Ponkinaavin pushpa radhathil poy varu nee.. poy varu nee aathma sakhee.. aathma sakhee... (ponkinaavin... ) aayiramaayiram aashakal aniyayan poo virikkum vazhiyil koodi neela mukilukal kanneerode thaalamedukkum nizhalil koodi... (ponkinaavin... ) madhura smrithikal kaithiri veykkum pranaya kshethra kavaadathil yaathrakkaaree nee varuvolam kaathirunnidumoru hridayam poyi varoo.. poyi varoo nee aathma sakhee... (ponkinaavin... ) praanasakhee nee poy varuvolam paavam ninnude vana shalabham paadaanorthoru madhuritha gaanam paadaathivide alanjeedum poyi varoo.. poyi varoo nee aathma sakhee... (ponkinaavin... ) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍ പോയ് വരു നീ പോയ് വരു നീ ആത്മസഖീ ആത്മസഖീ..... പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍ പോയ് വരു നീ പോയ് വരു നീ ആത്മസഖീ ആത്മസഖീ..... ആയിരമായിരം ആശകളണിയായ്‍ പൂവിരിക്കും വഴിയില്‍ക്കൂടി നീലമുകിലുകള്‍ കണ്ണീരോടെ താലമെടുക്കും നിഴലില്‍ക്കൂടി (..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍....... മധുരസ്മൃതികള്‍ കൈത്തിരിവെയ്ക്കും പ്രണയക്ഷേത്രകവാടത്തില്‍ യാത്രക്കാരീ നീവരുവോളം കാത്തിരുന്നിടുമൊരു ഹൃദയം പോയിവരൂ... പോയിവരൂ... നീ ആത്മസഖീ (..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍...... പ്രാണസഖീ നീ പോയ്‌വരുവോളം പാവം നിന്നുടെ വനശലഭം പാടാനോര്‍ത്തൊരു മധുരിതഗാനം പാടാതിവിടെയലഞ്ഞീടും പോയിവരൂ... പോയിവരൂ... നീ ആത്മസഖീ (..പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍.... |
Other Songs in this movie
- Ponnilanjichottil
- Singer : B Vasantha | Lyrics : P Bhaskaran | Music : MK Arjunan
- Maanathin Muttathu (M)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Hridayamuruki Nee
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Shishuvine Pol Punchiri Thooki
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Maanathin Muttathu (F)
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Kavithayil Mungivanna
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan