Maanathin Muttathu (F) ...
Movie | Karutha Pournami (1968) |
Movie Director | Narayanankutty Vallath |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Maanathin muttathu mazhavillaalazha kettum madhumaasa sandhyakale kaarmukilaadakal thorayidaan varum kaalathin kanyakale... (maanathin muttathu... ) madiyil thirukiya sindooracheppathaa podimannil veenuvallo oru kochukaattinaal ningal thannaadakal azha potti veenuvallo azha potti veenuvallo... (maanathin muttathu... ) ningale kaanumpol en karal thamburu sangeetham moolidunnu pandathe gaanathin maadhuri veendumen chundathananjuvallo chundathananjuvallo... (maanathin muttathu... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാനത്തിന് മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസ സന്ധ്യകളേ കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും കാലത്തിന് കന്യകളേ... (മാനത്തിന് മുറ്റത്ത്... ) മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ പൊടിമണ്ണില്‍ വീണുവല്ലോ ഒരു കൊച്ചുകാറ്റിനാല് നിങ്ങള്‍ തന്നാടകള് അഴപൊട്ടി വീണുവല്ലോ അഴപൊട്ടി വീണുവല്ലോ... (മാനത്തിന് മുറ്റത്ത്... ) നിങ്ങളേ കാണുമ്പോള്‍ എന്‍ കരള്ത്തംബുരു സംഗീതം മൂളിടുന്നു പണ്ടത്തെ ഗാനത്തിന് മാധുരി വീണ്ടുമെന്‍ ചുണ്ടത്തണഞ്ഞുവല്ലോ ചുണ്ടത്തണഞ്ഞുവല്ലോ... (മാനത്തിന് മുറ്റത്ത്... ) |
Other Songs in this movie
- Ponnilanjichottil
- Singer : B Vasantha | Lyrics : P Bhaskaran | Music : MK Arjunan
- Maanathin Muttathu (M)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Hridayamuruki Nee
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Ponkinaavin Pushparadhathil
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Shishuvine Pol Punchiri Thooki
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Kavithayil Mungivanna
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan