Kavithayil Mungivanna ...
Movie | Karutha Pournami (1968) |
Movie Director | Narayanankutty Vallath |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Dr. Susie Pazhavarical kavithayil.... kavithayil mungivanna kanakaswapname - ninne iniyente hridayathil thadavilaakkum - ninne iniyente hridayathil thadavilaakkum (kavithayil) azhalukalariyaathe ninakkurangaanaayi azhakinte maniyara njaan orukki vaykkum malarmaasappoonilaavu parannu varaan kilivaathil nira maathram thurannu vaykkum kilivaathil nira maathram thurannu vaykkum Aa..Aa..Aa.. (kavithayil) pranaya paanapaathram thulumbinilkke panineer malarmancham virichu vaykkum sankalpasangeetha swarasudhayaal thankakkinaavine urakkeedum njaan thankakkinaavine urakkeedum njaan Aa...Aa...Aa... (kavithayil) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കവിതയില്‍ ......... കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും (കവിതയില്‍) അഴലുകളറിയാതെ നിനക്കുറങ്ങാനായി അഴകിന്റെ മണിയറ ഞാനൊരുക്കി വെയ്ക്കും മലര്‍മാസപൂനിലാവു പറന്നു വരാന്‍ കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും ആ.. ആ. ആ.. (കവിതയില്‍) പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും സങ്കല്പസംഗീത സ്വരസുധയാല്‍ തങ്കക്കിനാവിനെയുറക്കീടും ഞാന്‍ തങ്കക്കിനാവിനെയുറക്കീടും ഞാന്‍ ആ.. ആ. ആ.. (കവിതയില്‍) |
Other Songs in this movie
- Ponnilanjichottil
- Singer : B Vasantha | Lyrics : P Bhaskaran | Music : MK Arjunan
- Maanathin Muttathu (M)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Hridayamuruki Nee
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Ponkinaavin Pushparadhathil
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MK Arjunan
- Shishuvine Pol Punchiri Thooki
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MK Arjunan
- Maanathin Muttathu (F)
- Singer : S Janaki | Lyrics : P Bhaskaran | Music : MK Arjunan