കവിതയില്‍ മുങ്ങിവന്ന ...
ചിത്രം | കറുത്ത പൗര്‍ണ്ണമി (1968) |
ചലച്ചിത്ര സംവിധാനം | നാരായണന്‍കുട്ടി വല്ലത്ത് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kavithayil.... kavithayil mungivanna kanakaswapname - ninne iniyente hridayathil thadavilaakkum - ninne iniyente hridayathil thadavilaakkum (kavithayil) azhalukalariyaathe ninakkurangaanaayi azhakinte maniyara njaan orukki vaykkum malarmaasappoonilaavu parannu varaan kilivaathil nira maathram thurannu vaykkum kilivaathil nira maathram thurannu vaykkum Aa..Aa..Aa.. (kavithayil) pranaya paanapaathram thulumbinilkke panineer malarmancham virichu vaykkum sankalpasangeetha swarasudhayaal thankakkinaavine urakkeedum njaan thankakkinaavine urakkeedum njaan Aa...Aa...Aa... (kavithayil) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കവിതയില്‍ ......... കവിതയില്‍ മുങ്ങിവന്ന കനകസ്വപ്നമേ - നിന്നെ ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും - നിന്നെ ഇനിയെന്റെ ഹൃദയത്തില്‍ തടവിലാക്കും (കവിതയില്‍) അഴലുകളറിയാതെ നിനക്കുറങ്ങാനായി അഴകിന്റെ മണിയറ ഞാനൊരുക്കി വെയ്ക്കും മലര്മാസപൂനിലാവു പറന്നു വരാന്‍ കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും കിളിവാതില്‍ നിരമാത്രം തുറന്നുവെയ്ക്കും ആ.. ആ. ആ.. (കവിതയില്‍) പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും പ്രണയപാനപാത്രം തുളുമ്പിനില്‍ക്കേ പനിനീര്‍മലര്‍മഞ്ചം വിരിച്ചുവെയ്ക്കും സങ്കല്പസംഗീത സ്വരസുധയാല്‍ തങ്കക്കിനാവിനെയുറക്കീടും ഞാന്‍ തങ്കക്കിനാവിനെയുറക്കീടും ഞാന്‍ ആ.. ആ. ആ.. (കവിതയില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നിലഞ്ഞിച്ചോട്ടില്‍
- ആലാപനം : ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- മാനത്തിന് മുറ്റത്ത് (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- ഹൃദയമുരുകി നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- പൊന്‍കിനാവിന്‍ പുഷ്പരഥത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്
- മാനത്തിന് മുറ്റത്ത് (F)
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്ജ്ജുനന്