പ്രേമിച്ചു പ്രേമിച്ചു ...
ചിത്രം | തോക്കുകള്‍ കഥ പറയുന്നു (1968) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical premichu premichu ninne njaanoru deva sthreeyaakkum kadaaya kaadukal muzhuvan njaanoru kathirmandapamaakkum (premichu) aayiram ummakal kondu ninneyo- romana poovaakkum (aayiram) njaanathin pallavappudangalkkullile maanikkya manimuthaakum (njaanathin) (premichu) aalinganathil moodi ninneyo- ralola romaanchamaakkum njaanathin peeli thirumudi chaarthiya venu gaayakanaakum (premichu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു) ആയിരമുമ്മകള്‍ കൊണ്ടു നിന്നെ- യൊരോമന പൂവാക്കും(2) ഞാനതിന് പല്ലവപുടങ്ങള്‍ക്കുള്ളിലെ മാണിക്ക്യ മണിമുത്താകും (പ്രേമിച്ചു) ആലിംഗനത്തില്‍ മൂടി നിന്നെയൊ- രാലോല രോമാഞ്ചമാക്കും ഞാനതിന് പീലിത്തിരുമുടി ചാര്‍ത്തിയ വേണു ഗായകനാകും (പ്രേമിച്ചു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാന്‍ പിറന്ന നാട്ടില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാരിജാതം തിരുമിഴിതുറന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൂവും പ്രസാദവും
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണുകള്‍ അജ്ഞാത
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ