View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുണ്ടില്‍ തേന്‍ ...

ചിത്രംആ ഭീകരരാത്രി (1986)
ചലച്ചിത്ര സംവിധാനംസി വി രാജേന്ദ്രൻ
ഗാനരചനഇലന്തൂര്‍ വിജയകുമാര്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംവാണി ജയറാം, മണി രാജ

വരികള്‍

Added by devi pillai on February 13, 2011

ചുണ്ടില്‍ തേന്മധുരം തിരുമധുരം
കണ്ണില്‍ ബാണശരം എയ്യും നീ
ഇരുകയ്യില്‍ ലഹരിയുമായ് സുഖമെയ്യില്‍ ചൂടുവാന്‍
കുടിച്ചു മദിച്ചു രസിച്ചു പുണരുകനീ

കണ്ണില്‍ രസം ചൊരിയും പൊന്നേ നീ കൈപൊതിയൂ
നെഞ്ചില്‍ ദാഹമായ് ഉള്ളില്‍ പുതുകടമായ്
തളരും തളരും ഉടലും കുഴയും സിരകള്‍
ഒഴുകും ഒഴുകും സരസായ് ഒഴുകും നിന്നില്‍

മുത്തേ സുഖം നുകരൂ കാമദാഹം നീ പകരൂ
രാവില്‍ മോഹമായ് പൂവായ് വിരിയുകയായ്
ഉലയും ഉലയും പുടവ ഉലയും ലതപോല്‍
ഞെരിയും ഞെരിയും സുഖമായ് ലയമായ് എന്നില്‍



----------------------------------

Added by devi pillai on February 13, 2011

chundil thenmadhuram thirumadhuram
kannil baanasharam eyyum nee
irukayyil lahariyumaay sukha meyyil chooduvaan
kudichu madichu rasichu punarukanee....

kannil rasam choriyum
ponne kai pothiyoo
nenchil daahamaay ullil puthukadamaay
thalarum thalarum udalum kuzhayum sirakal
ozhukum ozhukum sarassaay ozhukum ninnil

muthe sukham nukaroo kaamadaaham nee pakaroo
raavil mohamaay poovaay viriyukayaay
ulayum ulayum pudava ulayum lathapol
njeriyum njeriyum sukhamaay layamaay ennil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിയില്‍ നാദങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഇലന്തൂര്‍ വിജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
വെണ്ടയ്ക്ക
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പട്ടം സദന്‍   |   രചന : ഇലന്തൂര്‍ വിജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
മഞ്ഞിന്‍ തുള്ളി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഇലന്തൂര്‍ വിജയകുമാര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍