മഞ്ഞിന്‍ തുള്ളി ...
ചിത്രം | ആ ഭീകരരാത്രി (1986) |
ചലച്ചിത്ര സംവിധാനം | സി വി രാജേന്ദ്രൻ |
ഗാനരചന | ഇലന്തൂര്‍ വിജയകുമാര്‍ |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by devi pillai on February 13, 2011 മഞ്ഞിന്‍ തുള്ളി മുത്തം തരും ചെറു കഥചൊല്ലിവാ മാറില്‍ കുളിരേകിവാ പൂപ്പുടവയില്‍ നനവൂറിവാ ഹൃദയം മധുരം നല്‍കും രാവുകളില്‍ മനസ്സില്‍ നിറയെ തേന്‍ കിനാവുമായ് അലസനടനമിവള്‍ അണിയും പാദസരങ്ങള്‍ ഉണരും സിരകളില്‍ മോദങ്ങളായ് ആ..... തളിരില്‍ അധരം തഴുകും കാറ്റലയില്‍ മൃദുവായ് നുകരും മധു പൂവിതളില്‍ നനയും ചൊടിയിണയില്‍ പൊതിയും കുളിരലകള്‍ അലിഞ്ഞു മയങ്ങിവന്നു താരാട്ടിനായ് ആ....... ---------------------------------- Added by devi pillai on February 13, 2011 manjin thulli mutham tharum cheru kadhachollivaa maaril kulirekivaa pooppudavayil nanavoori vaa hridayam madhuram nalkum raavukalil manassil niraye then kinaavumaay alasanadanamival aniyum paadasarangal unarum sirakalil modangalaay aa........... thaliril adharam thazhukum kaattalayil mriduvaay nukarum madhu poovithalil nanayum chodiyinayil pothiyum kuliralakal alinju mayangivannu thaaraattinaay aa......aa..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദിയില്‍ നാദങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഇലന്തൂര്‍ വിജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍
- ചുണ്ടില്‍ തേന്‍
- ആലാപനം : വാണി ജയറാം, മണി രാജ | രചന : ഇലന്തൂര്‍ വിജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍
- വെണ്ടയ്ക്ക
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, പട്ടം സദന്‍ | രചന : ഇലന്തൂര്‍ വിജയകുമാര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍