View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദീപം കയ്യില്‍ (എഫ്‌) ...

ചിത്രംനീലക്കടമ്പ് (1985)
ഗാനരചനകെ ജയകുമാര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

ദീപം... ദീപം... ദീപം... ദീപം...
ദീപം... ദീപം... ദീപം... ദീപം...

ദീപം കയ്യില്‍ സന്ധ്യാദീപം...
ദീപം കണ്ണില്‍ താരാദീപം...
ആകാശപ്പൂമുഖത്താരോ കൊളുത്തി-
യൊരായിരം കണ്ണുള്ള ദീപം ദീപം
(ദീപം)

പുഷ്പരഥമേറിവന്ന മുഗ്ദ്ധനായികേ
പുഷ്യരാഗക്കല്‍പ്പടവില്‍ രാഗിണിയായ് നീ വരില്ലേ
മിഴികളിലൊരു കനവിന്റെ ലഹരിയുമായി
ചൊടികളിലൊരു ചിരിയൂറും സ്‌മരണയുമായി
പൂത്തുലഞ്ഞു കാറ്റിലാടും കണിക്കൊന്നപോലെ നിന്നു
(ദീപം‍)

അന്തിവെയില്‍‌പ്പൊന്നണിഞ്ഞ ശില്പകന്യകേ
അഞ്ജനക്കല്‍‌മണ്‌ഡപത്തില്‍ രഞ്ജിനിയായ് നീ വരില്ലേ
ചഞ്ചലപദ ചഞ്ചലപദ ശിഞ്ചിതമോടെ
ചന്ദനവനവീഥികളില്‍ ചന്ദ്രികപോലെ
എന്റെ ഗാനവീചികളില്‍ ഇന്ദ്രലോകനര്‍ത്തകിപോല്‍
(ദീപം)


Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

Deepam ..deepam..Deepam ..deepam..
Deepam ..deepam.. Deepam ..deepam..
Deepam kaiyyil sandhyaadeepam
Deepam kannil thaaraadeepam
aakaashappoomukhathaaro koluthiyo-
raayiram kannulla Deepam Deepam
(Deepam ...)

Pushparadhameri vanna mugdhanaayike
pushyaraagappaalkkadavil raaginiyaay nee varille
mizhikaliloru kanavinte lahariyumaayi
chodikaliloru chiriyoorum
smaranayumaayi
poothulanju kaattilaadum kanikkonna pole ninnu
(Deepam ..)

Anthiveyilpponnaninja shilpakanyake
Anjanakkalmandathil ranjiniyaay nee varille
chanchalapada chanchala pada shinchithamode
chandana vanaveedhikalil chandrika pole
ente gaanaveechikalil indraloka narthaki pol
(Deepam ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദീപം കയ്യില്‍ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
നീലക്കടമ്പുകളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
കുടജാദ്രിയില്‍ കുടികൊള്ളും (M)
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
കുടജാദ്രിയില്‍ കുടികൊള്ളും (F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
നീലക്കുറിഞ്ഞികള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍