View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗായകാ ...

ചിത്രംകളിത്തോഴി (1971)
ചലച്ചിത്ര സംവിധാനംഡി എം പൊറ്റക്കാട്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

Gaayakaa gandharva gaayakaa
Nin mounagaanangal kaathorthu nilkkunnu kairali
Spandikkum asthimaadathiloranjali
Sindoorapushpam vidarthunnu njangalum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഗായകാ ഗന്ധര്‍വ ഗായകാ
നിന്‍ മൌനഗാനങ്ങള്‍ കാതോര്‍ത്ത് നില്‍ക്കുന്നു കൈരളി
സ്പന്ദിക്കും അസ്ഥിമാടത്തിലൊരഞ്ജലി
സിന്ദൂര പുഷ്പം വിടര്‍ത്തുന്നു ഞങ്ങളും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയതോഴീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്നേഹഗംഗയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അതിഥികളേ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നാഴികമണിയുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കനകച്ചിലങ്ക
ആലാപനം : കോറസ്‌, രാധ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : കെ രാഘവന്‍
ഇളനീർ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്നേഹഗംഗയില്‍ ബിറ്റ് വേര്‍ഷന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയതോഴി വേര്‍ഷന്‍ 2
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ