View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്ദനം എന്‍ വന്ദനം ...

ചിത്രംപ്രേമാഭിഷേകം (1982)
ചലച്ചിത്ര സംവിധാനംആര്‍ കൃഷ്ണമൂര്‍ത്തി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Susie on January 23, 2010

വന്ദനം എന്‍ വന്ദനം
നീ മന്മഥന്‍ തങ്ങിടും മന്ദിരം
പുഞ്ചിരി സുന്ദരം പൂമുഖം പൊന്‍നിറം
നിന്നിലെന്‍ സര്‍വ്വവും അര്‍പ്പണം ..ആ ..സമര്‍പ്പണം
വന്ദനം..എന്‍..വന്ദനം

ഒരു രാത്രിയില്‍ ഒരു രാഗിണി
ഇണയായെന്നാല്‍ മോശമായ്
ഒരു സൂര്യന്‍ പലതാമര
ഉണര്‍ത്തുന്നത് പാപമായ്
മനമൊരു വാനരം
ദിനമൊരു കാനനം
എന്‍ വാനിലെന്നും നൂറു മതികല
ആ നൂറിലൊന്നു ഇന്ന് നീയുമായ് ..
സോറി ...
(വന്ദനം ..എന്‍ വന്ദനം )

പാദങ്ങളില്‍ ചിലങ്കകള്‍ തന്‍
നാദങ്ങള്‍ ഞാന്‍ കേള്‍ക്കെ
പൂപ്പന്തലായ് പൊന്നൂഞ്ഞലായ്
പുതിയാഭകള്‍ വാഴവാ
പഴയ പാല്‍ പുളിച്ചത്‌
പുതിയ തേന്‍ ഇനിച്ചത്
സുഖം വന്നുമൂടും തങ്ക സൌധമേ
ഇതില്‍ തങ്ങി പോകാന്‍ എന്ത് വാടക ?
എക്സ്ക്യൂസ് മി ...വണ്‍ മിനിറ്റ് ....
(വന്ദനം എന്‍ വന്ദനം )

----------------------------------

Added by Susie on January 23, 2010

vandanam en vandanam
nee manmadhan thangidum mandiram
punchiri sundaram poo mukham pon niram
ninnilen sarvvavum arppanam..Aa..samarppanam
vandanam..en .. vandanam


oru raathriyil oru raagini
inayaayennaal moshamaay
oru sooryan palathaamara
unarthunnathu paapamaay
manamoru vaanaram
dinamoru kaananam
en vaanilennum nooru mathikala
aa noorilonnu innu neeyumaay..
sorry...
(vandanam..en vandanam)

paadangalil chilankakal than
naadangal njaan kelkke
pooppanthalaay ponnoonjalaay
puthiyaabhakal vaazhavaa
pazhaya pal pulichathu
puthiya then inichathu
sukham vannu moodum thanka soudhame
ithil thangi pokaan enthu vaadaka?
excuse me...one minute....
(vandanam en vandanam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാഴ്‌വേ മായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ദേവി ശ്രീദേവി
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
നീലവാനച്ചോലയിൽ നീന്തിടുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ഹേ രാജാവേ
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
മഴക്കാല മേഘം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം
ആലാപനം : പി ജയചന്ദ്രൻ, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍