View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവി ശ്രീദേവി ...

ചിത്രംപ്രേമാഭിഷേകം (1982)
ചലച്ചിത്ര സംവിധാനംആര്‍ കൃഷ്ണമൂര്‍ത്തി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by madhavabhadran@yahoo.co.in on February 14, 2010

അ...................
തദരിനനാ........... അ...................
ദേവീ.......... ശ്രീദേവീ..................
ദേവീ ശ്രീദേവീ നിന്‍ തിരുവായ്മലരണിവാക്യം ഒന്നു വിളമ്പാന്‍
പാവീ ഈ പാവീ നിന്‍ സന്നിധി അനുദിനം തേടുന്നു അഴല്‍കളുമായ്
കരളിന്‍ മണികള്‍ ദിനവും മുഴക്കി അടിക്കും ഭക്തിയുമായ്
ചുടം ഏന്തി മേലും കീഴും കാട്ടും മുക്തിയുമായ്

മലരും മണിയൊച്ചേം വേണ്ടല്ലോ എനിക്ക്
ദേവി അവതാരം ഞാനല്ലോ നിനക്ക് വ്യാജപ്പൂജാരിയേ
മന്ത്രമോതാത്ത പൂജാരി ഞാന്‍ വന്നു നില്‍ക്കുന്നു പുണ്യം തരൂ
മിന്നും പൂമേനി സ്വര്‍ണ്ണപ്പൂമേനി ഒന്നു തൊട്ടോട്ടേ ഞാന്‍
ഹാ.... ഇരിയ്ക്കാന്‍ പറഞ്ഞാല്‍ തലയിലിരിയ്ക്കും
എനിക്കത് അറിയില്ലേ
ഹേ ഹേ ഹേ
വരവും വാങ്ങി ശിവനെ ശിവനെ ശപിച്ചൊരു
കഥയതു പിടിയില്ലേ
ഹാ...
(ദേവീ)

പാവം പരിതാപം ഭക്താനിന്‍ ഭക്തിയീ
തൊടുവാനാവില്ല ഓംകാര ശക്തിയീ
പോവൂ ആരാധകാ
കണ്ണില്‍ ന‍ടമാടും ശിവകാമിയേ
അന്തിന്‍ ഉറവായ അഭിരാമിയേ
കാഞ്ചീകാമാക്ഷി മധുരമീനാക്ഷി എനിക്ക് നീയേ തുണ
ഹാ.... ഹാ....
ചക്കില്‍ കാള ചുറ്റിനടക്കും എങ്ങും പോകില്ല
തദരിന തനനാ
നിന്‍റെ മോഹം ഒരു തരം രോഗം എളുപ്പം തീരില്ല
ആ...
(ദേവീ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

aa... thadarinaa..aa..
devee..sreedevi..
devi sredevi nin thiruvaay malarani vaakyam onnu vilampnaan
paavee ee paavee nin sannidhi anudinam thedunnu azhalkalumaay
karalin manikal dinavum muzhakki adikkum bhakthiyumaay
choodam enthi melum keezhum kaattum mukthiyumaay

Malarum maniyochem vendallo enikku
devi avatharam njaanallo ninakku vyaajappoojaariye
manthramothaatha poojaari njaan vannu nilkkunnu punyam tharoo
minnum poomeni swarnnappoomeni onnu thottotte njaan
haa...iriykkaan paranjaal thalayilirikkum
enikkathu ariyille
he he he
varavum vaangi shivane shapichoru
kadhayathu pidiyille
aa..
(Devi....)

Paavam parithaapam bhakthaa nin bhakthi
thoduvaanaavilla omkaara shakthi
pokoo aaraadhakaa
kannil nadamaadum shivakaamiye
anpin uravaaya abhiraamiye
kaanchi kaamaakshi madhura meenaakshi enikku neeye thuna
haa haa
Chakkil kaala chutti nadakkum engum pokilla
thadarina thananaana
ninte moham oru tharam rogam eluppam theerilla
aa..
(Devi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്ദനം എന്‍ വന്ദനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
വാഴ്‌വേ മായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
നീലവാനച്ചോലയിൽ നീന്തിടുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
ഹേ രാജാവേ
ആലാപനം : കെ ജെ യേശുദാസ്, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
മഴക്കാല മേഘം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
പ്രേമാഭിഷേകം പ്രേമത്തിൻ പട്ടാഭിഷേകം
ആലാപനം : പി ജയചന്ദ്രൻ, കല്യാണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍