Yamuna nadiyozhukum ...
Movie | Devadasi (1999) |
Movie Director | Biju Varkey |
Lyrics | S Ramesan Nair |
Music | Sharreth |
Singers | KS Chithra, Sharreth |
Lyrics
Added by mabyandtintu@gmail.com on October 12, 2009 ആാാാാാാാാാാാാ (ഇതൊരു 50 സെക്കൻഡ് ആലാപ് ആണ്...) യമുനാാാാനദിയൊഴുകും സുപ്രഭാതം പ്രിയനേ... മധുവനികൾ വൃന്ദാവനമായ് എൻ പ്രണയാഞ്ജലിപ്പൂക്കളായ് നൽകി ഞാൻ നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം കാത്തിരിപ്പൂ നിന്റെ രാധ യമുനാാാാനദിയൊഴുകും സുപ്രഭാതം (ഇവിടെ ശരതിന്റെ വക ഒരു കസർത്തുണ്ട്) നിൻ പ്രേമസംഗീതം കേട്ടെന്റെ മൺവീണ ആരോരുമറിയാതെ പാടിപ്പോയ് നിൻ പ്രേമസംഗീതം കേട്ടെന്റെ മൺവീണ ആരോരുമറിയാതെ പാടിപ്പോയ് പൊൻപീലിയിൽ സ്നേഹത്തിന്റെ വർണ്ണങ്ങൾ കൺപീലിയിൽ മോഹത്തിന്റെ ദാഹങ്ങൾ ഗോകുലം വാഴും കണ്ണാ നിൻകുഴൽനാദം കേൾക്കാൻ ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധ യമുനാാാാനദിയൊഴുകും സുപ്രഭാതം മാനത്തുതാരങ്ങൾ വിരിയുമ്പോൾ നീയെന്റെ ചാരത്തു വന്നെന്നെ പുണർന്നില്ലേ മാനത്തുതാരങ്ങൾ വിരിയുമ്പോൾ നീയെന്റെ ചാരത്തു വന്നെന്നെ പുണർന്നില്ലേ രാവിൻ വിരിമാറിൽ നാം അലിയുമ്പോൾ നാണത്താൽ മിഴിപൂട്ടും താരങ്ങൾ ഈ സ്വപ്നസല്ലാപത്തിൻ പൊൻതേരിലേറിപ്പോകാൻ ഈരേഴുജന്മം നിന്നെ പൂജിക്കാം നിൻ രാധ യമുനാാാാനദിയൊഴുകും സുപ്രഭാതം പ്രിയനേ... മധുവനികൾ വൃന്ദാവനമായ് എൻ പ്രണയാഞ്ജലിപ്പൂക്കളായ് നൽകി ഞാൻ നിൻ മൃദുവേണുവിൻ നാദമായ് ചേർന്നിടാം കാത്തിരിപ്പൂ നിന്റെ രാധ യമുനാാാാനദിയൊഴുകും സുപ്രഭാതം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 17, 2011 Aaa..aa..aa.. Yamunaanadiyozhukum suprabhatham priyane madhuvanikal vrindavanamaay en pranayaanjalippookkalaay nalki njaan nin mruduvenuvin naadamaay chernnidaam kaathirippoo ninte raadha (Yamunaanadiyozhukum...) Nin premasamgeetham kettente manveena aarorumariyaathe paadippoy (2) Ponpeeliyil snehathinte varnnangal kanpeeliyil mohathinte daahangal gokulam vaazhum kannaa nin kuzhal naadam kelkkaan eerezhu janmam ninne poojikkam nin raadha Yamunaanadiyozhukum suprabhatham maanathu thaarangal viriyumpol neeyente chaarathu vannenne punarnnille (2) raavin virimaaril naam aliyumpol ee swapna sallaapathin pontherilerippookaan eerezhu janmam ninne poojikkam nin raadha Yamunaanadiyozhukum suprabhatham Priyane madhuvanikal vrindaavanamaay en pranayaanjali pookkalaay nalki njaan nin mruduvenuvin naadamaay chernnidaam kaathirippoo ninte raadha (Yamunaanadiyozhukum...) |
Other Songs in this movie
- Divaaswapnam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Devee Hridayaraagam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Dil-E-Naadaan
- Singer : Sreenivas | Lyrics : S Ramesan Nair | Music : Sharreth
- Paaraalum maalore
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Sudhamanthram
- Singer : P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Chalal chanchala
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sharreth
- Pon vasantham
- Singer : Vidhu Prathap | Lyrics : S Ramesan Nair | Music : Sharreth
- Namasthesthu Mahamaaye [Bit]
- Singer : G Venugopal, Sharreth | Lyrics : | Music : Sharreth