Chalal chanchala ...
Movie | Devadasi (1999) |
Movie Director | Biju Varkey |
Lyrics | S Ramesan Nair |
Music | Sharreth |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 22, 2010 ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന് കടമിഴിയില്‍ ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ കിന്നാരം ചൊന്നവനോ നിന്നധരം നുകര്ന്നവനോ കാമാസ്ത്രം തൊടുത്തവന് നിന്നെ മാറോടു ചേര്‍ത്തുവോ തോഴി ധൃതോം തകജം ത- തോം തോം ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന് കടമിഴിയില്‍ ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ (കോ) ആ... ദേവദാസിയായു് നിഴലുകള്‍ക്കുള്ളില്‍ കുങ്കുമം ചാര്ത്തിയോ നിറനിലാവിന്റെ മണ്ചിരാദിലെ പൊന്തിരിനാളമായു് രാവില്‍ കേട്ടു ഞാന്‍ ഗന്ധര്‍വ്വനാദം ദൂരെ കിനാവില് പൂത്താലി തീര്‍ത്തു ജണു തധീം തജണു തോം ധൃതി- തില്ലാന ധീം തധീം തജണു തോം സാനിപ പനിപാ പധാപ പമപാ പരിപാ പസപാ പനീ. ധൃതോം തകജം ത- തോം തോം ചലല്‍ചഞ്ചല ചിലമ്പൊലിയോ എന്‍ തോഴി നിന് കടമിഴിയില്‍ ആരേ നീ തേടുവതാരേ നിറമാറു കവര്‍ന്നവനാരോ ഏഴഴകുള്ള എന്‍ കളിവീടില്‍ മുത്തു കോര്‍ത്തതാരോ പ്രണയ വര്ഷമായു് പെയ്തിറങ്ങിയ ദേവമോഹിനിയോ നിന്നില്‍ കണ്ടു ഞാന്‍ വാചാലമാം മൗനം ദൂരേ കുറിഞ്ഞികള്‍ പൂത്തല്ലോ നിനക്കായു് ധീം തധീം തജണു തോം ധൃതി- തില്ലാന ധീം തധീം തജണു തോം സാനിപ പനിപാ പധാപ പമപാ പരിപാ പസപാ പനീ. ധൃതോം തകജം ത- തോം തോം (ചലല്‍ചഞ്ചല ) Added by ജിജാ സുബ്രഹ്മണ്യൻ on January 17, 2011 Chalal chanchala chilampoliyo en thozhi nin kadamizhiyil aare nee theduvathaare niramaaru kavarnnavanaaro kinnaaram chonnavano ninnadharam nukarnnavano kaamaasthram thoduthavan ninne maarodu cherthuvo thozhee drithom thakajam tha thom thom (Chalal chanchala..) Devadaasiyaay nizhalukalkkullil kunkumam chaarthiyo niranilaavinte manchiraathile ponthirinaalamaay raavil kettu njaan gandharvanaadam doore kinaavil poothaali theerthu janu thadheem thajanu thom dhrithi thillaana dheem thadheem thajanu thom saanipa panipaa padhaapa pamapaa paripaa pasapaa panee drithom thakajam tha thom thom (Chalal chanchala..) Ezhazhakulla en kaliveedil muthu korthathaaro pranaya varshamaay peythirangiya devamohiniyo ninnil kandu njaan vaachaalamaam mounam doore kurinjikal poothallo ninakkaay dheem thadheem thajanu thom dhrithi thillaana dheem thadheem thajanu thom saanipa panipaa padhaapa pamapaa paripaa pasapaa panee drithom thakajam tha thom thom (Chalal chanchala..) |
Other Songs in this movie
- Divaaswapnam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Yamuna nadiyozhukum
- Singer : KS Chithra, Sharreth | Lyrics : S Ramesan Nair | Music : Sharreth
- Devee Hridayaraagam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Dil-E-Naadaan
- Singer : Sreenivas | Lyrics : S Ramesan Nair | Music : Sharreth
- Paaraalum maalore
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Sudhamanthram
- Singer : P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Pon vasantham
- Singer : Vidhu Prathap | Lyrics : S Ramesan Nair | Music : Sharreth
- Namasthesthu Mahamaaye [Bit]
- Singer : G Venugopal, Sharreth | Lyrics : | Music : Sharreth