Pon vasantham ...
Movie | Devadasi (1999) |
Movie Director | Biju Varkey |
Lyrics | S Ramesan Nair |
Music | Sharreth |
Singers | Vidhu Prathap |
Lyrics
Added by madhavabhadran on August 27, 2010 പൊന്‍വസന്തമാഗമം എന്‍ കിനാവിന് വല്ലിയില്‍ പൊന്‍ പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍ നെഞ്ചിന് തകധിമി താളം കണ്ണിലായിരം വര്‍ണ്ണം എന്റെയുള്ളിലെ രാഗം കേട്ടുണര്ന്നവളാരോ പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും പൊന്‍വസന്തമാഗമം എന്‍ കിനാവിന് വല്ലിയില്‍ പൊന്പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍ ജീവനിലാദ്യമായു് പൂവിട്ട മോഹമോ എന്നനുരാഗമോ കണ്മണി ചൊല്ലു നീ ദേവകന്യ പോലെ വന്നണഞ്ഞതാരോ മഞ്ഞിന്നീറന് മൂടി നിന്ന പൂങ്കുരുന്നോ സനിപ സനിപ രിനിപ രിനിപഗരി നിഗരി നിരി നിപ നിപഗരി സഗരി പാ-പ സഗരി പഗ നീ-നി സഗരി പഗ നിപസ സഗ ഗരി പഗ നിപ സനി രി പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും പൊന്‍വസന്തമാഗമം എന്‍ കിനാവിന് വല്ലിയില്‍ പൊന്‍ പരാഗ സംഗമം എന്‍ ഹൃദന്തവാടിയില്‍ എന്‍ മനതാരിലെ ദേവമനോഹരി മോഹന വേണുവായു് പല്ലവി പാടു നീ പ്രണയവര്‍ഷം പോലെ മാരിവില്ലു പോലെ സപ്തവര്ണ്ണമുള്ളില് തന്ന ദേവി നീയോ സനിപ സനിപ രിനിപ രിനിപഗരി നിഗരി നിരി നിപ നിപഗരി സഗരി പാ-പ സഗരി പഗ നീ-നി സഗരി പഗ നിപസ സഗ ഗരി പഗ നിപ സനി രി പെണ്‍മാനോ കനകമാനോ ചൊല്ലു ചൊല്ലൂ - എന്നും (പൊന്‍വസന്തമാഗമം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 17, 2011 Pon vasanthamagamam en kinaavin valliyil pon paraaga samgamam en hridanthavaadiyil nenchin thakadhimi thaalam kannilaayiram varnnam enteyullile raagam kettunarnnavalaaro penmaano kanakamaano chollu chollu ennum (Pon vasantha...) Jeevanilaadymaay poovitaa mohamo ennanuraagamo kanmani chollu nee devakanya pole vannananjathaaro manjineeran moodi ninna poonkurunno sanipa sanipa rinipa rinipagari nigari niri nipa nipagari sagari paapa sagari paga nini sagari paga nipasa saga gari paga nipa sani ri penmaano kanakamaano chollu chollu ennum (Pon vasantha...) En manathaarile devamanohari mohana venuvaay pallavi paadu nee pranayavarsham maarivillu pole sapthavarnnamullil thanna devi neeyo sanipa sanipa rinipa rinipagari nigari niri nipa nipagari sagari paapa sagari paga nini sagari paga nipasa saga gari paga nipa sani ri penmaano kanakamaano chollu chollu ennum (Pon vasantha...) |
Other Songs in this movie
- Divaaswapnam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Yamuna nadiyozhukum
- Singer : KS Chithra, Sharreth | Lyrics : S Ramesan Nair | Music : Sharreth
- Devee Hridayaraagam
- Singer : KS Chithra, P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Dil-E-Naadaan
- Singer : Sreenivas | Lyrics : S Ramesan Nair | Music : Sharreth
- Paaraalum maalore
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Sudhamanthram
- Singer : P Unnikrishnan | Lyrics : S Ramesan Nair | Music : Sharreth
- Chalal chanchala
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sharreth
- Namasthesthu Mahamaaye [Bit]
- Singer : G Venugopal, Sharreth | Lyrics : | Music : Sharreth