View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ ...

ചിത്രംനോട്ടം (2006)
ചലച്ചിത്ര സംവിധാനംശശി പരവൂർ
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Rajesh R Pai

Thennaathiki thenna
thennaathikithe thennaathikithe
thennaathikithe thaa thennaa

melle melle melle
melle melleyaanee yaathra
nilayiloodoru yaathra
kanaviloodoru yaathra
melle ... melle...

kootharangil koodiyaadumpol
enthu maathram chernnuvenno naam
veshamazhiyum neramennum
randu thoniyilaay nammalozhukunnu
melle ... melle...

Varnna jaalaka vaathil nee thurannu
thennalaay njaan ninteyarikil vannu
vazhi maranja nizhalu pole thengumormmakalil
veruthe nee ninnu
melle ... melle...
വരികള്‍ ചേര്‍ത്തത്: Rajesh R Pai

തെന്നാതികി തെന്ന
തെന്നാതികിതെ തെന്നാതികിതെ
തെന്നാതികിതെ താ തെന്നാ

മെല്ലെ മെല്ലെ മെല്ലെ
മെല്ലെ മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര
മെല്ലെ... മെല്ലെ...

കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍
എന്തുമാത്രം ചേര്‍ന്നുവെന്നോ നാം
വേഷമഴിയും നേരമെന്നും
രണ്ടു തോണിയിലായ് നമ്മളൊഴുകുന്നു
മെല്ലെ... മെല്ലെ....

വര്‍ണ്ണജാലകവാതില്‍ നീ തുറന്നു
തെന്നലായ് ഞാന്‍ നിന്‍റെയരികില്‍ വന്നു
വഴിമറഞ്ഞ നിഴലുപോലെ തേങ്ങുമോര്‍മ്മകളില്‍
വെറുതെ നീ നിന്നു (മെല്ലെ മെല്ലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ചപ്പനന്തത്തേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ജയചന്ദ്രന്‍
മയങ്ങി പോയി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
മയങ്ങി പോയി
ആലാപനം : കെ കെ നിഷാദ്‌   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍
പച്ചപ്പനന്തത്തേ (f)
ആലാപനം : സുജാത മോഹന്‍   |   രചന : പൊന്‍കുന്നം ദമോദരന്‍   |   സംഗീതം : എം ജയചന്ദ്രന്‍