Mele mukilin ...
Movie | Paandippada (2005) |
Movie Director | Rafi, Mecartin |
Lyrics | IS Kundoor |
Music | Suresh Peters |
Singers | KS Chithra, Afsal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 ഓ സാവരിയാ ഓ.. ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് താളം വയ് തക താളം വയ് ധിനക് ധിനക് ധിന ധിൻ ധിൻ ധിൻ തകിട തകിട തക് താളം വെയ് താളം വെയ് തക താളം വെയ് മേലേ മുകിലിൻ കൂടാരം.. മേലേ മുകിലിൻ കൂടാരം മെല്ലെ ഒരുങ്ങുന്നു കീഴെ നിനവിൻ പൂമഞ്ചം തെന്നൽ ചുമക്കുന്നു നിറങ്ങൾ പൂത്തു നിൽക്കുമ്പോൾ കിനാക്കൾ പെയ്തിറങ്ങുന്നു നിനക്കായ് കോടി ജന്മങ്ങൾ മനസ്സിൽ തേരു തീർക്കുന്നു പേരൂർ കോവിൽ വേലേം കണ്ടേ പോരാം മാളോരേ (മേലേ മുകിലിൻ..) (ധിനക് ധിനക് ...) ഓ..ഓ...ഓ...ഓ...ഓ...ഓ... പ പ പ മ ഗ രി സ പവിഴക്കൊലുസ്സൊത്തിരിയുണ്ടേ പറയാത്തതു കൂട്ടിനുമുണ്ടേ പനംതത്ത കാടുണർത്തും ശ്രുതിയുണർന്നേ (2) കിളിവാതിലിൽ നിറക്കൂട്ടുമായ് കുളിർ തണ്ണീരെത്തുമ്പോൾ കതിർ മണ്ഡപം കണി കാണുവോർ ഇവിടൊന്നായ് ചേരുന്നു ഇടനെഞ്ചിലെ തുടിതാളമായ് പ്രണയം പൊഴിയുകയായ് (മേലേ മുകിലിൻ..) ഏഴാനകളൊത്തു നിരന്നേ വാദ്യങ്ങളിൽ അമൃതു പൊഴിഞ്ഞേ പാണ്ടിപ്പട കൂത്തിനായി തെരുവുണർന്നേ (2) കരകാട്ടവും മയിലാട്ടവും ചെറു കാവടിയാട്ടവുമായി തിരുവേലയും തിറയാട്ടവും തകിൽ നാദസ്വരമേളം തമിഴാളരും മലയാളിയും ഇവിടൊന്നായ് മാറുന്നു (മേലേ മുകിലിൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 oh...saawariyaaa..ohh... dhinak dhinak dhina dhin dhin dhin dhin thakida thakida thak thalanm vey thaalam vai thaka thaalam vai thaalam vai thaka thaalam vai dhinak dhinak dhina dhin dhin dhin dhin thakida thakida thak thalanm vey thaalam vai thaka thaalam vai mele mukilin koodaarum mele mukilin koodaarum melle orungunnu keezhe ninavil poomancham thennal chumakkunu nirangal poothu nikumbol kinaakal peythirangunnu ninkkaayi kodi janmangal manassil theru theerkkunnu peroor koovil velem kande poraam malore (mele mukilin) oh...ohh...ohh....oh.... pa pa pa ma ga ri sa pavizha kolussothiriyunde parayaathath koottinumunde panam thatha kaadunarthum shruthiyunarnne (2) kilivaathilil nirakoottumaayi kulur thanneerethumbol kathir mandapam kani kaanuvor ividonnaayi cherunnu ida nenjile thudi thaalamaayi pranayam pozhiyukayaayi (mele mukilin) ezhaanakalothu nirannee vaadhyangalil amrith pozhinje paandipada koothinaayi theruvunarnne (2) karakaattavum mayilaattavum cheru kaavadiyaattavumaayi thiruvelayum thirayaattavum thakil naada swaramelam thamizhaalarum malayaaliyum ividonnaayi maarunnu (mele mukilin...) |
Other Songs in this movie
- Panchaayathile
- Singer : Sujatha Mohan, Afsal | Lyrics : Nadirsha | Music : Suresh Peters
- Ariyaathe Ishtamaay [M]
- Singer : V Devanand | Lyrics : Chittoor Gopi | Music : Suresh Peters
- Ponkanavu minukkum
- Singer : Mano, Ranjini Jose, Timmi | Lyrics : Santhosh Varma | Music : Suresh Peters
- Mayilin
- Singer : Sujatha Mohan, Afsal, Vidhu Prathap | Lyrics : RK Damodaran | Music : Suresh Peters
- Ariyaathe Ishtamaay [F]
- Singer : Jyotsna Radhakrishnan | Lyrics : Chittoor Gopi | Music : Suresh Peters
- Mayilin [Remix]
- Singer : Sujatha Mohan, Afsal, Vidhu Prathap | Lyrics : RK Damodaran | Music : Suresh Peters
- Ariyaathe Ishtamaay [D]
- Singer : Jyotsna Radhakrishnan, V Devanand | Lyrics : Chittoor Gopi | Music : Suresh Peters