Ariyaathe Ishtamaay [D] ...
Movie | Paandippada (2005) |
Movie Director | Rafi, Mecartin |
Lyrics | Chittoor Gopi |
Music | Suresh Peters |
Singers | Jyotsna Radhakrishnan, V Devanand |
Lyrics
Ariyaathe ishttamaayi annu muthaloru sneha chithramaayi melle arikil othungi ninnu nee ente ellaamaayi athilere ishtamaayi enthu parayanamenna chinthayaayi pinne oru njodi kaathilothi njaan ente maathram nee ee mounam marayaakki cheru koottil nammalirunnu oru vaakkum maruvaakkum parayaathe kannu niranju cheru maanthalir nulliya kaalam innormmayilunarum neram viraham vithumbi hridayam pidanju nee thengukayaayi kaathil (ariyaathe ......) aarum arinjidaathe ninakkaayi maathramente praanan pakuthu nalki urangaathirunna raavil naattumulla chottil njaanum koottirunnathormmayille pranayam manassil ennaalum theeraatha sallaapamaayi Ariyaathe ishttamaayi annu muthaloru sneha chithramaayi melle arikil othungi ninnu nee ente ellaamaayi athilere ishtamaayi enthu parayanamenna chinthayaayi pinne oru njodi kaathilothi njaan ente maathram nee ee mounam marayaakki cheru koottil nammalirunnu oru vaakkum maruvaakkum parayaathe kannu niranju cheru maanthalir nulliya kaalam innormmayilunarum neram viraham vithumbi hridayam pidanju nee thengukayaayi kaathil Ariyaathe ishttamaayi annu muthaloru sneha chithramaayi melle arikil othungi ninnu nee ente ellaamaayi athilere ishtamaayi enthu parayanamenna chinthayaayi pinne oru njodi kaathilothi njaan | അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി അതിലേറെ ഇഷ്ടമായി എന്തു പറയണമെന്ന ചിന്തയായ് പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ ഈ മൌനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായ് കാതിൽ (അറിയാതെ..) ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ? പ്രണയം മനസ്സിൽ എന്നാളും തീരാത്ത സല്ലാപമായി അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി അതിലേറെ ഇഷ്ടമായി എന്തു പറയണമെന്ന ചിന്തയായ് പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ ഈ മൌനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ തേങ്ങുകയായ് കാതിൽ അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി അതിലേറെ ഇഷ്ടമായി എന്തു പറയണമെന്ന ചിന്തയായ് പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ |
Other Songs in this movie
- Mele mukilin
- Singer : KS Chithra, Afsal | Lyrics : IS Kundoor | Music : Suresh Peters
- Panchaayathile
- Singer : Sujatha Mohan, Afsal | Lyrics : Nadirsha | Music : Suresh Peters
- Ariyaathe Ishtamaay [M]
- Singer : V Devanand | Lyrics : Chittoor Gopi | Music : Suresh Peters
- Ponkanavu minukkum
- Singer : Mano, Ranjini Jose, Timmi | Lyrics : Santhosh Varma | Music : Suresh Peters
- Mayilin
- Singer : Sujatha Mohan, Afsal, Vidhu Prathap | Lyrics : RK Damodaran | Music : Suresh Peters
- Ariyaathe Ishtamaay [F]
- Singer : Jyotsna Radhakrishnan | Lyrics : Chittoor Gopi | Music : Suresh Peters
- Mayilin [Remix]
- Singer : Sujatha Mohan, Afsal, Vidhu Prathap | Lyrics : RK Damodaran | Music : Suresh Peters