View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mayilin ...

MoviePaandippada (2005)
Movie DirectorRafi, Mecartin
LyricsRK Damodaran
MusicSuresh Peters
SingersSujatha Mohan, Afsal, Vidhu Prathap

Lyrics

Added by madhavabhadran on August 29, 2010
 
(പു.കോ) ഹൈരപ്പാ (3) ഹൈയു് ഹൈയു്
ഹൈരപ്പാ (3) ഹൈയു് ഹൈയു്
ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....
(പു.കോ) ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....

(സ്ത്രീ) മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍
മോഹച്ചെണ്ടുമല്ലിപ്പൂവു തല്ലി മണ്ണില്‍ വീഴ്ത്തിടാന്‍
വേനല്‍ക്കാറ്റു വന്നെന്നുള്ളു ചൊല്ലി തണ്ണീര്‍പ്പന്തല്‍ തണലുണ്ടോ
(പു.2) ഐ ലവു് യൂ ഐ ലവു് യൂ

(സ്ത്രീ) മയിലിന്‍ കൊഞ്ചല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍

(പു.കോ) ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....
(പു.കോ) ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....

(പു.1) ഭുവനാങ്കം കതിര്‍മുടും മീനത്തിന്‍ ഭാവമേ
കാവേരിത്തീരം തേടും കനകാംഗി രാഗമേ
നിന്‍കന്നിത്താലം പൊലിഞ്ഞാല്‍
എന്‍ കുമ്മിത്താളം വെടിഞ്ഞാല്‍
(പു.2) മരുവിഭൂമിയില്ലരുവിയാകും
ഉദൈമാമനാരുടെ ബാക്യം
ഇവള്‍ പൊങ്കല്‍ത്തോല്‍ക്കും എങ്കള്‍ പൊണ്ണാളു്

(സ്ത്രീ) മയിലിന്‍ കൊണ്ടല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍

(പു.കോ) ഹൈരപ്പാ ഹൈരപ്പാ ഹൈ (2)

(പു.1) അനുരാഗം ഗതിമാറും ഗാനത്തിന്‍ മോഹമേ
ആലാപശ്രുതിനൊന്തിടറും ശാലീന സ്നേഹമേ
എന്‍ വീണക്കമ്പിയൊഴിഞ്ഞാല്‍
നിന്‍ വീണക്കൈകള്‍ പിരിഞ്ഞാല്‍
(പു.2) മലര്‍മങ്കയെന്‍ മനൈവിയാകും
മധുമാസ വാസനൈ തൂകും
ഇവള്‍ മഞ്ചള്‍ചാര്‍ത്തും ചഞ്ചല്‍ക്കണ്ണാളു്

(സ്ത്രീ) (മയിലിന്‍ കൊണ്ടല്‍)
(പു.2) ഐ ലവു് യൂ ഐ ലവു് യൂ
(സ്ത്രീ) മയിലിന്‍ കൊഞ്ചല്‍പ്പുക്കണ്‍പ്പീലി നുള്ളിക്കാവടിയാടാന്‍
മാമ്പൂത്തേന്‍കുയിലിന്‍ കൂറല്‍ കിള്ളി പഞ്ചമം പാടാന്‍

(പു.കോ) ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....
(പു.കോ) ഹൈരപ്പാ ഹൈരപ്പാ (2)
(സ്ത്രീ.കോ) ഓഒ....

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Hai rappaa Hai rappaa Hai rappaa hai hai
Hai rappaa Hai rappaa Hai rappaa hai hai
Hai rappaa Hai rappaa Hai rappaa Hai rappaa
oh..oh...
Hai rappaa Hai rappaa Hai rappaa Hai rappaa
oh..oh..

Mayilin kondalppookkanppeeli nulli kaavadiyaadaan
maampoo thenkuyilin kooral killi panchamam paadaan
mohachendumalli poovu thalli mannil veezhthidaan
venalkkaattu vannennullu cholli thanneerppanthal thanalundo
I love you I love you
(Mayilin...)
(Hai rappaa....)

Bhuvanaankam kathir moodum meenathin bhaavame
kaaveri theeram thedum kanakaamgi raagame
nin kannithaalam polinjaal
en kummithaalam vedinjaal
marubhoomiyillaruviyaakum
udaimaamanaarude baagyam
ival ponkal tholkkum enkal ponnaalu
(Mayilin...)
(Hai rappaa....)

Anuraagam gathi maarum gaanathin mohame
aalaapa sruthi nonthidarum shaaleena snehame
en veenakkampiyozhinjaal
nin veenakkaikal pirinjaal
malarmankayen manaiviyaakum
madhumaasa vaasanai thookum
ival manchal chaarthum chanchal kannaalu

(Mayilin...)
I love you I love you
(Mayilin...)
(Hai rappaa....)


Other Songs in this movie

Mele mukilin
Singer : KS Chithra, Afsal   |   Lyrics : IS Kundoor   |   Music : Suresh Peters
Panchaayathile
Singer : Sujatha Mohan, Afsal   |   Lyrics : Nadirsha   |   Music : Suresh Peters
Ariyaathe Ishtamaay [M]
Singer : V Devanand   |   Lyrics : Chittoor Gopi   |   Music : Suresh Peters
Ponkanavu minukkum
Singer : Mano, Ranjini Jose, Timmi   |   Lyrics : Santhosh Varma   |   Music : Suresh Peters
Ariyaathe Ishtamaay [F]
Singer : Jyotsna Radhakrishnan   |   Lyrics : Chittoor Gopi   |   Music : Suresh Peters
Mayilin [Remix]
Singer : Sujatha Mohan, Afsal, Vidhu Prathap   |   Lyrics : RK Damodaran   |   Music : Suresh Peters
Ariyaathe Ishtamaay [D]
Singer : Jyotsna Radhakrishnan, V Devanand   |   Lyrics : Chittoor Gopi   |   Music : Suresh Peters