കണ്ണന്റെ ചുണ്ടില്‍ ...
ചിത്രം | പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ (2007) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on June 27, 2010 കണ്ണന്റെ ചുണ്ടില്‍ തേന്മാരി പെയ്യും പുല്ലാങ്കുഴലെന്നപോലെ... നിന്നുടെ നെഞ്ചില്‍ വീണുമയങ്ങും കേദാരരാഗമരന്ദം ഞാന്‍ ദിവ്യാനുരാഗസുഗന്ധം ഞാന്‍ (കണ്ണന്റെ) നീ വന്നു തേന്‍ തന്നു ശൃംഗാരസ്വപ്നത്തില് നീരാടി പുളകങ്ങള്‍തന്‍ പൂമ്പൊയ്കയില്‍ കല്ലോലമായ് നമ്മളാലോലം മയിലായ് മാനസം ചാഞ്ചാടി (കണ്ണന്റെ) വിണ്ണോരം സിന്ദൂരം പൂശുവാനെത്തും ത്രിസന്ധ്യേ അറിയാതെ നീ തിരിനീട്ടിയോ ഒരു സ്നേഹനാളമാം നിന് ജന്മം ഒരു സൂര്യനാളമാം നിന് ജന്മം (കണ്ണന്റെ) Added by Susie on July 18, 2010 kannante chundil then maari peyyum pullaankuzhalenna pole ninnude nenchil veenu mayangum kedaara raaga marandam njaan divyaanuraagasugandham njaan (kannante) nee vannu then thannu shringaaraswapnathil neeraadi pulakangal than poompoykayil kallolamaay nammal aalolam mayilaay maanasam chaanchaadi (kannante) vinnoram sindooram pooshuvaanethum thrisandhye ariyaathe nee thiri neettiyo oru snehanaalamaam nin janmam oru sooryanaalamaam nin janmam (kannante) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടാനും
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- മനസ്സേ പാടു നീ
- ആലാപനം : അരുന്ധതി | രചന : യൂസഫലി കേച്ചേരി | സംഗീതം : എം ജയചന്ദ്രന്
- മനസ്സേ പാടു നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എം ജയചന്ദ്രന്