View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദാരപ്പൂ ചൊരിയും ...

ചിത്രംസര്‍കാര്‍ ദാദ (2005)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011

മന്ദാരപ്പൂ ചൊരിയും മനസ്സിൽ മണിക്കിനാവിൻ പൊന്നൂഞ്ഞാൽ (2)
പൊന്നോണ പൂങ്കുരുവി വരൂ നീ മലർക്കളത്തിൽ പാടേണ്ടേ
നിറങ്ങൾ ആകെ പൊലിച്ചുവോ നൂറു പൂക്കൾ ചിരിച്ചുവോ
കദളീവനങ്ങളിൽ കാറ്റിൻ പൂക്കാവടി
(മന്ദാരപ്പൂ ...)

പൂവാംകുരുന്നിനെ മാമൂട്ടി തങ്ക വെയിലൊഴുകി
പഴുത്ത മാവിൽ പറക്കണ തത്തേ തടുക്കിട്ടിരുത്താൻ വാ
ആയിരം തന്തി കോർത്ത നീല വിൺവീണയിൽ
മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ കേട്ടു ഞാൻ
(മന്ദാരപ്പൂ ...)

ഓരോ മലരിലുമീ തുമ്പികൾ പാട്ടിൻ തേൻ പകരും
ഉടുത്തൊരുങ്ങി ഉഷസ്സിന്റെ ചേലിൽ തുടുത്ത മലർച്ചെണ്ടുമായ്
പോരുമീ പൂമകൾക്കായ് പൊൻ വള ചാർത്തുവാൻ
നിറഞ്ഞ മാനസ മാധുരി പെയ്തു വരൂ മേഘമായ്
(മന്ദാരപ്പൂ ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011

mandaarapoo choriyum manasil...
manikkinaavin ponnoonjaal (2)
ponnona poonkuruvi varu nee
malar kalathil paadande
nirangal aake polichuvo
nooru pookkal chirichuvo
kaddalee vanangalil
kaattin pookkaavadi
(mandarappoo...)

poovaankurunnine maamootty
thanga veyilozhukee
pazhutha maavil parakkana thathe
thadukkittiruthan vaa
aayiram thanthi kortha neelavin veenayil
manassilaalunnoraananda geethangalo
kettu njaan
(mandarapoo...)

oro malarilumee thumbikal paattin
then pakarum..
uduthorungi ushassinde chelil
thudutha malarchendumay
porumee poomakalkkay pon vala chaarthuvan
niranja maanasa madhuri peythu varoo
meghamaay
(mandarapoo....)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സലാം സലാം
ആലാപനം : അഫ്‌സല്‍, ഗംഗ, കെ കെ നിഷാദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
റുത്ത്‌ റുത്ത്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
നാടോടിപ്പാട്ടിന്റെ
ആലാപനം : കെ ജെ യേശുദാസ്, എം ജയചന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
കള്ള്‌ പാട്ട്‌
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, കെ കെ നിഷാദ്‌   |   രചന : ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
ടിക്ക് ടിക്ക്
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
തുലാമിന്നല്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍
ടിക്‌ ടിക്‌ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, ബി ആര്‍ പ്രസാദ്‌   |   സംഗീതം : എം ജയചന്ദ്രന്‍