

Ithaloornu veena (ml) ...
Movie | Thanmaathra (2005) |
Movie Director | Blessy |
Lyrics | Kaithapram |
Music | Mohan Sithara |
Singers | Mohanlal |
Lyrics
Added by anand.90pvm@gmail.com on May 20, 2010 ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ തിരികേ ചേരുംപോലെ.. ദളമര്‍മ്മരങ്ങള്‍ ശ്രുതിയോടു ചേര്‍ന്നു മൂളും പോലെ.. വെണ്‍ചന്ദ്രനീ കൈക്കുമ്പിളില്‍ പൂ പോലെ വിടരുന്നു.. മിഴി തോര്‍ന്നൊരീ മൌനങ്ങളില്‍ പുതുഗാനമുണരുന്നൂ.. (ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍) പകലുവാഴാന്‍ പതിവായ് വരുമീ സൂര്യന്‍ പോലും.. പാതിരാവില്‍ പടികളിറങ്ങും താനേ മായും.. കരയാതെടി കിളിയേ.. കണ്ണീര്‍തൂവാതെന്‍ മുകിലേ.. പുലര്‍കാലസൂര്യന്‍ പോയ്‌വരും.. വീണ്ടുമീ വിണ്ണില്‍.. (ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍) നനയുമിരുളിന്‍ കൈകളില്‍ നിറയേ മിന്നല്‍വളകള്‍.. താമരയിലയില്‍ മഴനീര്‍മണികള്‍ തൂവീ പവിഴം.. ഓര്‍ക്കാനൊരു നിമിഷം.. നെഞ്ചില്‍ ചേര്‍ക്കാനൊരു ജന്മം.. ഈയോര്‍മ്മ പോലുമൊരുത്സവം.. ജീവിതം ഗാനം.. (ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍) Added by anand.90pvm@gmail.com on May 20, 2010 ithaloornnu veena panineer dhalangal thiriye cherum pole dhala marmmarangal shruthiyodu chernnu moolum pole ven chandranee kaikumbili poo pole viryunnu mizhi thornnoree maunangalil puthu gaanamunarunnu pakalu vaazhaan pathivaayi varumee sooryan polum paathiraavil padi kadilurangum thaane maayum karayaathedi kiliye kanne thoovathen mukile pularkaala sooryan poyi varum veednumee vinnil (ithaloornnu veena ) nanayumirulin kaikalil niraye minnal valakal thamarayilayil mazhaneer manikal thoovi pavizham orkkaanoru nimisham nenjil cherkkaanoru janmam ee ormma polumorulsavam jeevitham gaanam (ithaloornnu veena ) |
Other Songs in this movie
- Mindaathedi (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Mohan Sithara
- Mele vellithingal
- Singer : Karthik, Meenu | Lyrics : Kaithapram | Music : Mohan Sithara
- Ithaloornu veena
- Singer : P Jayachandran | Lyrics : Kaithapram | Music : Mohan Sithara
- Mindaathedi
- Singer : MG Sreekumar, Sruthi | Lyrics : Kaithapram | Music : Mohan Sithara
- Kaattru Veliyidai Kannamma
- Singer : Sheela Mani, Sunil Viswachaithanya, Vidhu Prathap | Lyrics : Kaithapram, Bharathiyar | Music : Mohan Sithara