

Mindaathedi ...
Movie | Thanmaathra (2005) |
Movie Director | Blessy |
Lyrics | Kaithapram |
Music | Mohan Sithara |
Singers | MG Sreekumar, Sruthi |
Lyrics
Added by madhavabhadran on April 15, 2010 (സ്ത്രീ) ഓ... ഉം... രാരോ രാരോ (പു) മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ - പോകൂ മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ഇവനില്‍ തണല്‍മരം ഞാന്‍ നേടിയ ജന്മം കുരുന്നു പൂവായി മാറി ആരോ ആരാരാരോ പൊന്നേ ആരാരാരോ ഇനിയമ്മയായി ഞാന്‍ പാടാം മറന്നു പോയ താലോലം മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര കനവിന്നക്കരയോ ഈ കരയോ ദൈവം ഉറങ്ങുന്നു എവിടെ മൗനങ്ങള്‍ എവിടെ നാദങ്ങള്‍ ഇനിയെങ്ങാണാ തീരം നിറങ്ങള്‍ പൂക്കും നേരം (മിണ്ടാതെടി കുയിലേ) മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്തു മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്തു ഉം... വാവാവോ രാരോ രാരോ ഉം... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 oh..oh...um..um.. raaro.... ooo raaro.. mindathedi kuyile kannanunni urangana nerathu moolaathedy maine manikuttan uranganana samayathu... pokoo kaatte thalir viral thodathe pokoo (mindathedi kuyile ..) valarnnu poyathariyathe virunnu vannu balyam ivanil thanal maram njan thediya janmam kurunnu poovayi maari aaaro...aaraaro ponne .. aaraaraaro (mindathedi kuyile ..) piraviyilekkozhukunnu sneha thanmathra kanavinakkarayo ee karayo daivamuragnunnu evide mounagnal evide naadagnal ini enganaana theeram nirangal pookkum neram (mindathedi kuyile ..) |
Other Songs in this movie
- Mindaathedi (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Mohan Sithara
- Mele vellithingal
- Singer : Karthik, Meenu | Lyrics : Kaithapram | Music : Mohan Sithara
- Ithaloornu veena
- Singer : P Jayachandran | Lyrics : Kaithapram | Music : Mohan Sithara
- Ithaloornu veena (ml)
- Singer : Mohanlal | Lyrics : Kaithapram | Music : Mohan Sithara
- Kaattru Veliyidai Kannamma
- Singer : Sheela Mani, Sunil Viswachaithanya, Vidhu Prathap | Lyrics : Kaithapram, Bharathiyar | Music : Mohan Sithara