

Karale karalinte ...
Movie | Udayanaanu Thaaram (2005) |
Movie Director | Rosshan Andrrews |
Lyrics | Kaithapram |
Music | Deepak Dev |
Singers | Vineeth Sreenivasan, Rimi Tomy |
Lyrics
Added by Kalyani on September 17, 2010 കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ് (..കരളേ കരളിന്റെ കരളേ) ഫോറിൻകാറിൽ ഡോളർ നോട്ടും കൊണ്ടു് മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ കൂട്ടിനെന്റെ കിട്ടില്ലല്ലോ ചേട്ടാ എന്റെ കരളിന്റെ വാതിൽ തുറക്കാതെ (2) അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ.. ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ (..കരളേ കരളിന്റെ കരളേ) മഴത്തുള്ളി മണികൊണ്ടെനിക്കു് നൂറുമഴവിൽമേടകൾ പണിയാമോ മഴത്തുള്ളിക്കൊട്ടാരം ഞാൻ കെട്ടാം വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം (2) എന്നോടിനിയെന്നാൽ ഇഷ്ടം കൂടുമോ ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഞാനുണ്ടുഞാനുണ്ടു നിന്നോടുകൂടാൻ ഞാനുണ്ടുഞാനുണ്ടു നിൻ വിളി കേൾക്കാൻ അങ്ങനെ എൻ വഴിവാ എന്റെ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ് ---------------------------------- Added by Kalyani on September 17, 2010 KaralE karalinte karalE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe njaanilla njaanilla ninnodu koodaan njanilla njaanilla nin vili kelkkaan angane nee kalambaathedi kurumbi ente snehithayaanu nee.... karalE karalinte karaleE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe..hOyy (karalE....) Foreign kaaRil dollar nottum kondu maadi vilichaal koottinu varumo nee koottinenne kittillallo chetta ente karalinte vaathil thurakkathe...(2) Aruthe parayaruthe ente snehithayaanu nee. njaanilla njaanilla ninnodu koodaan njanilla njaanilla nin vili kelkkaan angane nee kalambaathedi kurumbi ente snehithayaanu nee... (Karale...) Mazhathulli mani kondenikku nooru mazhavil medakal paniyaamo mazhathulli kottaaram njan kettaam vennilaavinte mathilukal paninju tharaam (2) ennodini ennaal ishttam koodumo njanundu njaanundu ninnodu koodaan njanundu njaanundu nin vili kelkkaan angane en vazhi vaa ente kurumbi ente snehithayaanu nee.... karale karalinte karale ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe... njanundu njaanundu ninnodu koodaan njanundu njaanundu nin vili kelkkaan angane en vazhi vaa ente kurumbi... ente snehithayaanu nee.... KaralE karalinte KaralE ennodonnu chirikkoo kiliyE maanasa kiliyE veruthe ninnu kinungaathe..hOyy... |
Other Songs in this movie
- Penne en penne
- Singer : Afsal, Shalini Singh | Lyrics : Kaithapram | Music : Deepak Dev
- Parayaathe
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Deepak Dev
- Udayanaanu thaaram
- Singer : Deepak Dev, Ranjith Govind | Lyrics : Kaithapram | Music : Deepak Dev
- Parayaathe Ariyaathe [M]
- Singer : Karthik | Lyrics : Kaithapram | Music : Deepak Dev
- Parayaathe Ariyaathe [D] [Version 2]
- Singer : KS Chithra, Karthik | Lyrics : Kaithapram | Music : Deepak Dev
- Penne En Penne [My Girl - Remix]
- Singer : Afsal | Lyrics : Kaithapram | Music : Deepak Dev