

Parayaathe Ariyaathe [M] ...
Movie | Udayanaanu Thaaram (2005) |
Movie Director | Rosshan Andrrews |
Lyrics | Kaithapram |
Music | Deepak Dev |
Singers | Karthik |
Lyrics
Added by Reni Shibu.renishibu26@yahoo.com on December 16, 2010 പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... (പറയാതെ) കണ്ടു തമ്മില്‍ ഒന്നു കണ്ടു തീരാമോഹങ്ങള്‍ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാവര്‍ണ്ണങ്ങള്‍ ചൂടി നാം ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോ മല്‍സഖീ.. ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... കാറും കോളും മായുമെന്നോ കാണാത്തീരങ്ങള്‍ കാണുമോ വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍ വേളിപ്പൂക്കാലം പാടുമോ നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ് എന്‍ ജീവനേ ചൊല്ലു നീ ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... (പറയാതെ) ---------------------------------- Added by Anil V Nair Pala on July 4, 2010 Parayathe ariyathe nee poyathalle maruvaakku mindaanjathalle oru nokku kaanathe nee poyathalle doorekku nee manjathalle sakhiye nee kanunnuvo en mizhikal nirayum nombaram innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu (Parayathe ariyathe) kandu thammil onnu kandu theera mohangal thedi naam melle swapnam poovaninju maayaa varnangal choodi naam aa varannamaakave vaarmazhavillu pol maayunnuvo malsakhi innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu kaarum kolum maayumenno kaanaa theerangal kaanumo venal poove ninte nenjil veli pookaalam paadumo nee illa engilen jenmam innenthinay en jeevane chollu nee innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu innum orkunnuvo ennum orkunnuvo annu naam thammalil piriyum raavu (Parayathe ariyathe) |
Other Songs in this movie
- Penne en penne
- Singer : Afsal, Shalini Singh | Lyrics : Kaithapram | Music : Deepak Dev
- Parayaathe
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Deepak Dev
- Udayanaanu thaaram
- Singer : Deepak Dev, Ranjith Govind | Lyrics : Kaithapram | Music : Deepak Dev
- Karale karalinte
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Kaithapram | Music : Deepak Dev
- Parayaathe Ariyaathe [D] [Version 2]
- Singer : KS Chithra, Karthik | Lyrics : Kaithapram | Music : Deepak Dev
- Penne En Penne [My Girl - Remix]
- Singer : Afsal | Lyrics : Kaithapram | Music : Deepak Dev