View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറയാതെ അറിയാതെ (m) ...

ചിത്രംഉദയനാണു താരം (2005)
ചലച്ചിത്ര സംവിധാനംറോഷന്‍ ആന്‍ഡ്രൂസ്
ഗാനരചനകൈതപ്രം
സംഗീതംദീപക്‌ ദേവ്‌
ആലാപനംകാര്‍ത്തിക്

വരികള്‍

Added by Reni Shibu.renishibu26@yahoo.com on December 16, 2010

പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം

ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
(പറയാതെ)

കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍
മായുന്നുവോ മല്‍സഖീ..
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...

കാറും കോളും മായുമെന്നോ
കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നുവോ എന്നും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
(പറയാതെ)



----------------------------------



Added by Anil V Nair Pala on July 4, 2010

Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
doorekku nee manjathalle
sakhiye nee kanunnuvo
en mizhikal nirayum nombaram
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu
(Parayathe ariyathe)

kandu thammil onnu kandu
theera mohangal thedi naam
melle swapnam poovaninju
maayaa varnangal choodi naam
aa varannamaakave vaarmazhavillu pol
maayunnuvo malsakhi
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu

kaarum kolum maayumenno
kaanaa theerangal kaanumo
venal poove ninte nenjil
veli pookaalam paadumo
nee illa engilen jenmam innenthinay
en jeevane chollu nee
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu
innum orkunnuvo ennum orkunnuvo
annu naam thammalil piriyum raavu
(Parayathe ariyathe)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണേ എന്‍ പെണ്ണേ
ആലാപനം : അഫ്‌സല്‍, ശാലിനി സിംഗ്‌   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പറയതെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
ഉദയനാണു താരം
ആലാപനം : ദീപക്‌ ദേവ്‌, രഞ്ജിത് ഗോവിന്ദ്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
കരളേ കരളിന്റെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പറയാതെ അറിയാതെ (D) (Version2)
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌
പെണ്ണേ എന്‍ പെണ്ണേ [മൈ ഗേള്‍ - റീ മിക്സ്‌]
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപക്‌ ദേവ്‌