View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കിന്നാര ...

ചിത്രംസ്പീഡ്‌ (ഫാസ്റ്റ്‌ ട്രാക്ക്‌) (2007)
ചലച്ചിത്ര സംവിധാനംഎസ് എൽ പുരം ജയസൂര്യ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദീപക്‌ ദേവ്‌
ആലാപനംസുജാത മോഹന്‍, ഉദിത് നാരായൺ

വരികള്‍

Lyrics submitted by: Jija Subramanian

വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒരു കിന്നരഗാനം മൂളിനടക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവു പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട് അറിയാൻ കൂടെ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ..
കിന്നരഗാനം മൂളിനടക്കും കള്ളനു വേണ്ടി പാടാം
അമ്പിളിമാനത്തന്തി നിലാവു പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ ഹോ..
നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ..
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ..
(കിന്നരഗാനം..)


മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ വിരിയും വിരലാൽ ഓ..
ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ കസവായ് മൂടാം ഓ..
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ
(കിന്നരഗാനം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊക്കോക്കൊ (മിക്സ് വെർഷൻ)
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി, ജ്യതീഷ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപക്‌ ദേവ്‌
പാട്ടും പാടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപക്‌ ദേവ്‌
നേരത്തെ
ആലാപനം : ദീപക്‌ ദേവ്‌, ജോര്‍ജ്ജ്‌ പീറ്റര്‍, ജാസ്സീ ഗിഫ്റ്റ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപക്‌ ദേവ്‌
കൊക്കോക്കോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദീപക്‌ ദേവ്‌