En nenjile ...
Movie | Raathrimazha (2008) |
Movie Director | Lenin Rajendran |
Lyrics | Kaithapram |
Music | Ramesh Narayan |
Singers | Hariharan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 മൺവീണയിൽ ഇളവേൽക്കൂ ആഹാ ഹാ ഓഹാ പ നി സ രി ഗ രി ഗ ഗ രി ഗ ഗ രി ഗ മ പ മ ഗ ഗ രി ഗ ഗ രി ഗ രി സ നി ആ..ആ..ആ എൻ നെഞ്ചിലെ ജലശംഖിൽ രാവിൻ വെൺഗംഗയായ് നീ നിറയൂ (2) മൗനങ്ങളേ സ്വരമായ് വന്നെൻ മൺവീണയിൽ ഇളവേൽക്കൂ മെല്ലെ എൻ നെഞ്ചിലെ ജല ശംഖിൽ രാവിൻ വെൺ ഗംഗയായ് നീ നിറയൂ ധിരനാ ധിരനാ ധീരാ നാനാ ധിരനാ ആ.ആ.. നിനക്കായ് മാത്രം നിറച്ചു ഞാനെൻ നിത്യ നിലാവിൻ മധുപാത്രം (2) സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ ഇന്നുമേയ്ക്കാക്കിയല്ലോ ഞാൻ എൻ നെഞ്ചിലെ ജല ശംഖിൽ രാവിൻ വെൺ ഗംഗയായ് നീ നിറയൂ നി പ സ രി നി പ സ രി ഗ ഗ മ മ മ പ രി ഗ മ പ രി രി നി ധ പ മ പ രി ഗ മ രി സ രി നി പ സ രി ഗ മ ഗ ചുടു ചുംബനത്തിൻ മധുരാലസ്യം നിൻ മിഴിയോരം തിരയുണർന്നു (2) മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ ചന്ദ്ര ബിംബമേ നീ എന്തേ പാതി മെയ് മറഞ്ഞു (എൻ നെഞ്ചിലെ .....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 22, 2011 manveenayil ilavelkoo ahaa.haa ohaa pa ni sa ri ga ga ri ga ga ri ga ga ri ga ma pa ma ga ga ri ga ga ri ga ri sa ni ri aa…aa...aa… en nenjile jala shanghil raavin vengangayaayi nee nirayoo (2) mounangale swaramaayi vannen man veenayil ilavelkkoo melle en nenjile jala shanghil raavin ven gangayaayi nee nirayoo dheerana..dheeraa..dheere naanaaa…dheeraanaa..aa. ninakaayi maathram nirachu njaanen nithya nilaavin madhupaathram (2) sneha poonthudiyil ee varnna poonkudilil innumekakiyallo njaan en nenjile jala shanghil raavin ven gangayaayi nee nirayoo ni pa sa ri ni pa sa ri ga ga ma ma ma pa ri ri ga ma pa ri ri ni dha pa ma pa ri ga ma ri sa ri ni pa sa ri ga ma ga chudu chumbanathin madhuraalasyam nin mizhiyoram thirayunarnnu (2) mutathethumbol vinnin muttathethumbol chandra bimbame nee enthe paathi mey maranju (en nenjile ....) |
Other Songs in this movie
- Bhaasuri
- Singer : Sujatha Mohan, Sreenivas | Lyrics : Kaithapram | Music : Ramesh Narayan
- Raathrimazha [FD]
- Singer : KS Chithra, Gayathri Asokan | Lyrics : Sugathakumari | Music : Ramesh Narayan
- Manassi Nabhassi
- Singer : Ramesh Narayan | Lyrics : ONV Kurup | Music : Ramesh Narayan
- Aalolam Kanmani [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ramesh Narayan
- Aalolam Kanmani [Humming]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ramesh Narayan
- Raathrimazha [MD]
- Singer : Gayathri Asokan, Ramesh Narayan | Lyrics : Sugathakumari | Music : Ramesh Narayan
- Aalolam Kanmani [M]
- Singer : KK Nishad | Lyrics : Kaithapram | Music : Ramesh Narayan