View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധടക്‌ ധടക്‌ ...

ചിത്രംമത്സരം (2003)
ചലച്ചിത്ര സംവിധാനംഅനിൽ സി മേനോൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഗംഗ, മനോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ... ഹേ...
മുത്തുക്കുയിലെ വാരായോ... മുത്തമെനിക്ക് താരായോ...
അത്തമകളെ പാറായോ... യാഹീരേ... യാഹീരേ....
യെട്ടിയിരിക്ക ചൊല്ലാതേ... എളൈ മനത് നില്ലാതേ...
എന്നെയിനിയും കൊല്ലാതേ... യാഹീരേ... യാഹീരേ....
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ... ഹേ.. യാഹീരേ...

രംഗാൻ യാഹീരേ... യാഹീരേ... ഹോയ്.... മാഹീരേ....
കടുവയുടെ കൂടാണേ... നടുവിലൊരു മാനാണേ...
മിഴിയുമൊരു മീനാണേ... യാഹീരേ...
ഇഴയിലൊരു കൂടാരം.. കുടഞ്ഞി വരുമാകാശം...
തുടിയിളകുമാവേശം... യാഹീരേ...
ഒരുമാ.. ഇരവിൽ.. ഇനി വിത്തി വയ്യെൻപതും
അടിയെൻ ഉയിരിൽ ഒരു സിത്തിയം എൻപതും... യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...

യാഹീരേ... ഹോയ്....
ഉടലിലൊരു പൂവാണേ... പൂവിലൊരു ഞെഞ്ചാണേ...
നെഞ്ചിലൊരു കിളിയാണേ... യാഹീരേ...
കൊഞ്ചു മൊഴി തേനാണേ... തേനിലൊരു പാട്ടാണേ...
പാട്ടിലൊരു പെണ്ണാണേ... യാഹീരേ...
മദുവം.. മാദം... ഒരു തട്ടകം തന്തത്...
അതുവേ... ഉലകിൽ... ഇത് തലമുറൈ എൻപത്... യാഹീരേ... ഹോയ്...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
മുത്തുക്കുയിലെ വാരായോ... മുത്തമെനിക്ക് താരായോ...
അത്തമകളെ പാറായോ... യാഹീരേ... യാഹീരേ....
യെട്ടിയിരിക്ക ചൊല്ലാതേ... എളൈ മനത് നില്ലാതേ...
എന്നെയിനിയും കൊല്ലാതേ... യാഹീരേ... യാഹീരേ....
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധാ...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇളം ഖല്‍ബിലെ മലര്‍ പൈങ്കിളി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പൊന്നമ്പിളി പൊന്നമ്പിളി
ആലാപനം : എം ജയചന്ദ്രന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പൂനിലാക്കുളിരേ വായോ (D)
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഹേയ്‌ കാളേ
ആലാപനം : കലാഭവന്‍ മണി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
പൂനിലാക്കുളിരേ വായോ (F)
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ഇളം ഖല്‍ബിലെ മലര്‍ പൈങ്കിളി (F)
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍