View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ മഹാകാളിയമ്മേ ...

ചിത്രംലവ് ഇന് കേരള (1968)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംസി ഒ ആന്റോ, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

amme mahaakaaliyamme kodungallooramme
bhagavathiyamme
amman kudameduthu theyyathom
ammaanacheppeduthu
azhakukaikalile theyyathom
aruma veleduthe

vellikkudathilu vellippookkula
thullikkalikkumaaru
vaayuvilu chandanavum manjalum
vaarivitharumaaru

thamburaan kottiyadacha puram vaathil
thaallithurakkum njngal
palliyurangunna sanyaasivaryanum
thulliyuranjupokum

pantheeradippaattukettu rasikkedo
pandathe paattukaaraa
pambamelam kettu pambaram thulledo
pandathe thullalkkaara
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ദേവിയേ മഹാമായേ കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ

അമ്മേ മഹാമകാളിയമ്മേ കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ (2)

അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ (2)
അഴകുകൈകളിലെ തെയ്യത്തോം അരുമൈവേലെടുത്തേ (2)

വെള്ളിക്കുടത്തിന് വെള്ളിലപ്പൂക്കുല തുള്ളിക്കളിക്കുമാറേ (2)
വായുവില്‍ ചന്ദനം കുങ്കുമം മഞ്ഞളും വാരിവിതറുമാറ് (2)

അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ (2)

[ സംഭാഷണം -
ആശ്രമത്തിലേക്ക് പ്രവേശനമില്ല.
അയ്യാ, നാങ്ക മധുരൈമീനാക്ഷിയെ പാത്ത്,
കൊടുങ്കല്ലൂരമ്മാവേ പാത്ത്,
ഇങ്കുവന്തു സ്വമിജീയേം കുമ്പിട്ടു പോകലാമെന്തു വന്തിരിക്കുവര്‍ അയ്യാ,
സ്വാമി ദേശാടനത്തിനു പോയിരിക്കുകയാണ്,
അണ്ണാ അണ്ണാച്ചി, സ്വാമിയെ എല്ലാര്‍ക്കും കാണാം, ആമാ,
സ്വാമി വരതുവരയ്ക്കും, ആമാ,
നമുക്കിങ്കേ പാര്‍ക്കലാം, ആമാ,
ഇവിടെ ആരും പാര്‍പ്പിക്കലില്ലല്ലോ,
ഒരു മാസം കഴിഞ്ഞു വന്നാല്‍ മതി,
അതു വരെ ഗേറ്റ് തുറക്കരുതെന്നാണ് കല്‍പ്പന
ആമാ, ]

തമ്പുരാന്‍ കൊട്ടിയടച്ച പുറംവാതില്‍ തള്ളിത്തുറക്കും ഞങ്ങള്‍ (2)
പള്ളിയുറങ്ങുന്ന സന്യാസിവര്യനും തുള്ളിയുറഞ്ഞുപോകും (2)

പന്തീരടിപ്പാട്ടു കേട്ടു രസിക്കെടോ പണ്ടത്തെ പാട്ടുകാരാ (2)
പമ്പമേളം കേട്ടു പമ്പരം തുള്ളെടോ പണ്ടത്തെ തുള്ളല്‍ക്കാരാ (2)

തനന താനനോ തനിനന താനിനോ താനന താനനാനോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമിയ്ക്കാന്‍ മറന്നു
ആലാപനം : പി ലീല, മഹാലക്ഷ്മി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുപകര്‍ന്ന ചുണ്ടുകളില്‍
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുടുകുടുത്തിര കുമ്മി
ആലാപനം : പി ലീല, കമല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അതിഥി അതിഥി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ലവ്‌ ഇന്‍ കേരള
ആലാപനം : എല്‍ ആര്‍ ഈശ്വരി, സീറോ ബാബു, ആർച്ചി ഹട്ടൺ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നൂറു നൂറു പുലരികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓം നമഃശ്ശിവായ [Bit]
ആലാപനം : കോറസ്‌, ജോസ്‌ പ്രകാശ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌