

Swarnachaamaram Veeshiyethunna ...
Movie | Yakshi (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Leela |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayasree Thottekkat Swarnna chaamaram veeshiyethunna Swapnamaayirunnenkil njan Swarga seemakal ummavaikkunna Swapnamaayirunnenkil njan Harshalolanaay nithyavum ninte Hamsathoolikaa shayyayil Vannu poovidumaayirunnu njaan Ennumee parnnashaalayil Thaavakaathmaavin ullile nithya daahamaayirunnenkil njaan mookamaam nin maonradhathile mohamaayirunnenkil njan nrutha lolanayi nithyavum ninte mughdha sankalpamaakave vannu charthikkumayirunnu njaan ennile prema saurabham gaayaka nin vipanchikayile gaanamaayirunnengil njan gaayike nin vipanchikayile gaanamaayirunnengil njaan thaavakaanguli laalithamoru thaalamaayirunnenkil njaan kalpanakal chirakaniyunna pushpamangalya raathriyil vannu choodikkumaayirunnu njnan enile raagamaalika (swarna) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ ഹർഷലോലനായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയില്‍ വന്നു പൂവിടുമായിരുന്നു ഞാന്‍ എന്നുമീ പർണ്ണശാലയില്‍ താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍ മൂകമാം നിന്‍ മനോരഥത്തിലെ മോഹമായിരുന്നെങ്കില്‍ ഞാന്‍ നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ വന്നു ചാർത്തിക്കുമായിരുന്നു ഞാന്‍ എന്നിലെ പ്രേമസൌരഭം ഗായകാ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ ഗായികേ നിന്‍ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കില്‍ ഞാന്‍ താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കില്‍ ഞാന്‍ കല്പനകള്‍ ചിറകണിയുന്ന പുഷ്പമംഗല്ല്യ രാത്രിയില്‍ വന്നു ചൂടിക്കുമായിരുന്നു ഞാന്‍ എന്നിലെ രാഗമാലിക (സ്വർണ്ണച്ചാമരം) |
Other Songs in this movie
- Chandrodayathile
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Padmaraagappadavukal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swarnachaamaram(F)
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Vilichu Njan Vilikettu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan