

Chandrodayathile ...
Movie | Yakshi (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Chandrodhayathile chandana mazhayile Sandhyaa meghamaay vannu njaan Vannu njaan vannu njaan Yakshi prathimakal kal vilakkenthiya Chithra thoonum chaari Neehaaraardhra nisha mandapathil Neeyirikkunnathu kandu kaamuka Neeyirikkunnathu kandu aa.aa..aa.. (chandrodhayathile) vidyullathikakal nin chithramezhuthiya Swapna chumarinnarikil Ellaam marannu nin poomadi methayil Ennumuranguvaan vannu raathriyil Ennum uranguvaan vannoo aa.aa. (chandrodhayathile) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദ്രോദയത്തിലെ ചന്ദനമഴയിലെ സന്ധ്യാ മേഘമായ് വന്നൂ ഞാന്‍ വന്നൂ ഞാന്‍ വന്നൂ ഞാന്‍ യക്ഷിപ്രതിമകള്‍ കല്‍ വിളക്കേന്തിയ ചിത്ര തൂണും ചാരി നീഹാരാര്‍ദ്ര നിശാമണ്ഡപത്തില്‍ നീയിരിക്കുന്നതു കണ്ടൂ കാമുക നീയിരിക്കുന്നതു കണ്ടൂ ആ....ആ.....ആ..... (ചന്ദ്രോദയത്തിലെ...) വിദ്യുല്ലതികകള്‍ നിന്‍ ചിത്രമെഴുതിയ സ്വപ്ന ചുമരിന്നരികില്‍ എല്ലാം മറന്നു നിന്‍ പൂമുടിമെത്തയില്‍ എന്നുമുറങ്ങുവാന്‍ വന്നൂ രാത്രിയില്‍ എന്നുമുറങ്ങുവാന്‍ വന്നൂ ആ...ആ....ആ...... (ചന്ദ്രോദയത്തിലെ...) |
Other Songs in this movie
- Swarnachaamaram Veeshiyethunna
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : G Devarajan
- Padmaraagappadavukal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swarnachaamaram(F)
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Vilichu Njan Vilikettu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan