

Vilichu Njan Vilikettu ...
Movie | Yakshi (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai vilichu njan vilikettu thudichu maaridam thudichu unarnnu dahichunarnnu marannu njanenne marannu (vilichu..) ithalithalay virinju varum ee vikara pushpangal chundodaduppichu mukaraan madhupani -nnenthukondeevazhi vannilla oh..vannethiyilla! (vilichu..) viral thodumbol kulirkorum ee vikara thanthrikalil sringaara sangeetham pakaran madhupani -nnenthukondeevazhi vannilla oh..vannethiyilla! (vilichu..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിളിച്ചു ഞാന്‍ വിളികേട്ടൂ തുടിച്ചു മാറിടം തുടിച്ചൂ ഉണര്‍ന്നൂ ദാഹിച്ചുണര്‍ന്നൂ മറന്നൂ ഞാനെന്നെ മറന്നൂ (വിളിച്ചൂ...) ഇതളിതളായ് വിരിഞ്ഞുവരും ഈ വികാരപുഷ്പങ്ങള്‍(2) ചുണ്ടോടടുപ്പിച്ചു മുകരാന്‍ മധുപനി- ന്നെന്തുകൊണ്ടീവഴി വന്നില്ലാ? ഓ....വന്നെത്തിയില്ലാ? (വിളിച്ചൂ...) വിരല്‍തൊടുമ്പോള്‍ കുളിര്‍കോരും ഈ വികാരതന്ത്രികളില്‍ ശൃംഗാരസംഗീതം പകരാന്‍ മധുപനി- ന്നെന്തുകൊണ്ടീവഴി വന്നില്ലാ? ഓ....വന്നെത്തിയില്ലാ? (വിളിച്ചൂ...) |
Other Songs in this movie
- Swarnachaamaram Veeshiyethunna
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : S Janaki | Lyrics : Vayalar | Music : G Devarajan
- Padmaraagappadavukal
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Swarnachaamaram(F)
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Chandrodayathile
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : G Devarajan