രാമാ ശ്രീരാമാ ...
ചിത്രം | ഉത്സവമേളം (1992) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഉണ്ണിത്താൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ജഗതി ശ്രീകുമാര്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by arunavkadakkal@gmail.com on February 17, 2010 Rama sreeramaa koodevarunnu njan Nee pokum vazhiyellam, ee seetha varum kude Rama sreeramaa koodevarunnu njan Nee pokum vazhiyellam, ee seetha varum kudai Kulirulla poompuzhayil kulikkallo…!!! Kulirulla poompuzhayil kulikkallo Kiliyulla mazhachottil kalikkallo Kulirulla poompuzhayil kulikkallo Kiliyulla mazhachottil kalikkallo Kattathu chakkara mambazham pozhiyumbol, Ishtam poleduthangu thinnallo Rama sreeramaa koode varunnu njan Nee pokum vazhiyellam, ee seetha varum kude ee seetha varum kude… ee seetha varum kude… ee seetha varum kude… ---------------------------------- Added by devi pillai on May 30, 2010 രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ കിളിയുള്ള മാഞ്ചോട്ടില്‍ കളിക്കാലോ കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍ ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍ നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ ഗംഗേ മന്ദാകിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- ഒരു വാക്കിലെല്ലാം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- ഉണ്ണി കുമാര
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- അമ്മയ്ക്കൊരു പൊന്നും കുടം
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- കനക മണിമയ
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- കസവുള്ള പട്ടുടുത്ത്
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- കുന്നിറങ്ങി
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര