Saandramaam Sandhyathan ...
Movie | Krishnagudiyil Oru Pranayakaalathu (1997) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by jacob.john1@gmail.com on November 4, 2009 സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ് ഏകാന്ത ദീപം എരിയാ തിരിയായ് താന്തമാം(?) ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍ മുറിവേറ്റു വീണു പകലാം ശലഭം ... സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ് അന്തിവാനിലൊരു കുങ്കുമ സൂര്യന്‍ ആര്‍ദ്ര സാഗരം തിരയുന്നു ക്ലാവു മൂടുമൊരു ചേങ്ങില പോലെ ചന്ദ്ര ബിംബവും തെളിയുന്നു കാറ്റുലയ്ക്കും കല്‍വിളക്കില്‍ കാര്‍മുകിലിന്‍ കരിപടര്‍ന്നു പാടിവരും രാക്കിളിതന്‍ പാട്ടുകളില്‍ ശ്രുതിയിടഞ്ഞു .. സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ് ഏകാന്ത ദീപം എരിയാ തിരിയായ് നെഞ്ചിനുള്ളിലൊരു മോഹന സ്വപ്നം ഹോമകുണ്ഡമായ് പുകയുമ്പോള്‍ പാതി മാഞ്ഞൊരു പ്രണയവസന്തം ശാപവേനലില്‍ പിടയുമ്പോള്‍ ഒരു മിഴിയില്‍ താപവുമായ് മറുമിഴിയില്‍ ശോകവുമായ് കളിയരങ്ങില്‍ തളര്‍ന്നിരിക്കും തരളിതമാം കിളിമനസ്സെ ... സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ് ഏകാന്ത ദീപം എരിയാ തിരിയായ് താന്തമാം(?) ഓര്‍മ്മതന്‍ ഇരുളിന്‍ അരങ്ങില്‍ മുറിവേറ്റു വീണു പകലാം ശലഭം ... സാന്ദ്രമാം സന്ധ്യതന്‍ മനയോല മാഞ്ഞു പോയ് ---------------------------------- Added by suranand on November 13, 2008, corrected by jacob.john1 on November 4, 2009 saandramaam sandhyathan manayola maanju poy ekaantha deepam eriyaa thiriyaay thaanthamaam ormathan irulin arangil murivettu veenu pakalaam shalabham... saandramaam sandhyathan malayola maanju poy.. anthivaaniloru kunkuma sooryan aardra saagaram thirayunnu klaavu moodumoru chengila pole chandra bimbavaum theliyunnu kaattulaykkum kalvilakkil kaarmukilin karipadarnnu paadivarum raakkilithan paattukalil shruthiyidanju.. saandramaam sandhyathan manayola maanju poy ekaantha deepam eriya thiriyaay... nenchinulliloru mohana swapnam homakundamaay pukayumbol paathi maanjoru pranayavasantham shaapavenalil pidayumbol oru mizhiyil thaapavumaay marumizhiyil shokavumaay kaliyarangil thalarnirikkum tharalithamaam kilimanasse... saandramaam sandhyathan manayola maanju poi ekaantha deepam eriya thiriyaaay thaanthamaam ormathan irulin arangil murivettu veenu pakalaam shalbham saandramaam sandhyathan manayola maanjupoi.. |
Other Songs in this movie
- Manjumaasapakshi (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Suvi Suvi
- Singer : Saahithi | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinenyum (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Kaathirippoo
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Vinnile
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinneyum (Bit)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Manjumaasapakshi (F)
- Singer : Daleema | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinneyum (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Manjumaasappakshi (Bit)
- Singer : KJ Yesudas, Daleema | Lyrics : Gireesh Puthenchery | Music : Vidyasagar