Vinnile ...
Movie | Krishnagudiyil Oru Pranayakaalathu (1997) |
Movie Director | Kamal |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by jacob.john1@gmail.com on November 4, 2009 (M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി (F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ (M) ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍ പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍ ..... (M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി (F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ (M) മൂടല്‍ മഞ്ഞിനാല്‍ മണിപ്പുടവകള്‍ ഞൊറിയുമീ പുലര്‍വനിയില്‍ (F) കുഞ്ഞുപൂക്കളാല്‍ അതില്‍ കസവണി കരയിടും അരുവികളില്‍ (M) പകല്‍ പക്ഷിയായി പാറുവാന്‍ നേരമായ് മുളംകൂടിനുള്ളില്‍ പാടുവാന്‍ മോഹമായ് (D) ഇളമാവിന്‍ തണല്‍ തേടും കുളിര്‍ കാറ്റേ... (M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി (F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ (kannada bit) (F) ഇന്നു രാത്രിയില്‍ എന്റെ കനവുകള്‍ മെനയുമീ മുകില്‍ക്കുടിലില്‍ (M) താര ദീപമായ് മെല്ലെ തിരിയെരിഞ്ഞുണരുമെന്‍ കുളിര്‍ മനസ്സേ (F) വിരല്‍ത്തുമ്പു തേടും വീണയായ് മാറുമോ തുളുമ്പും കിനാവിന്‍ തൂവലാല്‍ പുല്‍കുമോ (D) നറുതിങ്കള്‍ കല ചൂടും കലമാനേ (ആ ആ അ അ ആ...) (M) വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമി (F) മോഹമാം മുല്ലയില്‍ പൂ ചൊരിഞ്ഞൊരു യാമിനീ (M) ചിരി മലരിതള്‍ നുള്ളുവാന്‍ കുളിര്‍ മധുമൊഴി കേള്‍ക്കുവാന്‍ പനിമതിയുടെ മഞ്ചലില്‍ വന്നു ഞാന്‍ ..... ---------------------------------- Added by jacob.john1@gmail.com on November 4, 2009 (M) vinnile poykayil vannirangiya paurnami (F) mohamaam mullayil poo chorinjoru yaaminee (M) chiri malarithal nulluvaan kulirmadhu mozhi kelkkuvaan panimathiyude manchalil vannu njaan..... (M) vinnile poykayil vannirangiya paurnami (F) mohamaam mullayil poo chorinjoru yaaminee (M) moodal manjinaal manippudavakal njoriyumee pular vaniyil (F) kunju pookkalaal athil kasavani karayidum aruvikalil (M) pakal pakshiyaayi paaruvaan neramaay mulam koodinullil paaduvaan mohamaay (D) ilamaavin thanal thedum kulir kaatte... (M) vinnile poykayil vannirangiya paurnami (F) mohamaam mullayil poo chorinjoru yaaminee (kannada bit) (F) innu raathriyil ente kanavukal menayumee mukilkkudilil (M) thaara deepamaay melle thiriyerinjunarumen kulir manasse (F) viralthumpu thedum veenayaay maarumo thulumpum kinaavin thoovalaal pulkumo (D) naru thinkal kala choodum kalamaane (aa aa a a aa..) (M) vinnile poykayil vannirangiya paurnami (F) mohamaam mullayil poo chorinjoru yaaminee (M) chirimalarithal nulluvaan kulirmadhu mozhi kelkkuvaan panimathiyude manchalil vannu njaan..... |
Other Songs in this movie
- Saandramaam Sandhyathan
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Manjumaasapakshi (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Suvi Suvi
- Singer : Saahithi | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinenyum (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Kaathirippoo
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinneyum (Bit)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Manjumaasapakshi (F)
- Singer : Daleema | Lyrics : Gireesh Puthenchery | Music : Vidyasagar
- Pinneyum Pinneyum (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Manjumaasappakshi (Bit)
- Singer : KJ Yesudas, Daleema | Lyrics : Gireesh Puthenchery | Music : Vidyasagar