രാത്രി രാത്രി ...
ചിത്രം | ഏഴു രാത്രികള്‍ (1968) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | പി ബി ശ്രീനിവാസ്, കോറസ്, ജെ എം രാജു, കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical raathri...raathri... yugaarambha shilpi than maanasa puthri madaalasa gaathri manohara gaathri.....raathri..... raathri.....aa...raathri...aa... kripaavarsha vaahini valsala dhaathri sthanaamritha daathri varaabhaya daathri.....raathri..... raathri...raathri... nishaachara narthaki samhaara moorthi bhayaanaka gaathri thamomaya raathri.....raathri..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രാത്രി.....രാത്രി..... യുഗാരംഭ ശിൽപ്പിതൻ മാനസപുത്രി മദാലസ ഗാത്രി മനോഹര ഗാത്രി.....രാത്രി..... രാത്രി ആ...രാത്രി...ആ... കൃപാവർഷ വാഹിനി വത്സല ധാത്രി സ്തനാമൃത ദാത്രി വരാഭയ ദാത്രി.....രാത്രി..... രാത്രി.....രാത്രി..... നിശാചര നർത്തകി സംഹാര മൂർത്തി ഭയാനക ഗാത്രി തമോമയ രാത്രി.....രാത്രി..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കക്കറുമ്പികളെ
- ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- കാടാറുമാസം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- പഞ്ചമിയോ പൗര്‍ണ്ണമിയോ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- മക്കത്തു പോയ് വരും
- ആലാപനം : ലത രാജു | രചന : വയലാര്‍ | സംഗീതം : ശാന്ത പി നായര്‍