പഞ്ചമിയോ പൗര്‍ണ്ണമിയോ ...
ചിത്രം | ഏഴു രാത്രികള്‍ (1968) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai Panchamiyo pournnamiyo kunjurangum koottinullil Kulirum manjum koriyittu... mm..........mm............ Panchamiyo pournamiyo kunjurangum koottinullil Kulirum manjum koriyittu mm....... maanam meethe thenaruvi megham neenthum thenaruvi thenaruvi karayil ninnu thaazhe veenu ninmizhipoo thaalee peeli thirumizhipoo raaree raaree raaro raariro raariro.... (panchamiyo?) Konjum mozhi painkiliyo koohoo koohoo poonkuyilo Aathirayo aavaniyo aare kaathee punchirippoo Aaree raaro punchirippu raaree raaree raaro raariro raariro (panchamiyo?) mm.................... | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പഞ്ചമിയോ പൌര്‍ണ്ണമിയോ കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ കുളിരും മഞ്ഞും കോരിയിട്ടു ഉം...ഉം.. (പഞ്ചമിയോ) മാനം മീതേ തേനരുവി മേഘം നീന്തും തേനരുവി മാനം മീതേ തേനരുവി മേഘം നീന്തും തേനരുവി തേനരുവിക്കരയില്‍ നിന്നു താഴേ വീണു നിന് മിഴിപ്പൂ താലീപ്പീലീ തിരുമിഴിപ്പൂ രാരീ രാരീ രാരോ രാരിരോ രാരിരോ (പഞ്ചമിയോ) കൊഞ്ചും മൊഴി പൈങ്കിളിയോ കൂഹൂ കൂഹൂ പൂങ്കുയിലോ കൊഞ്ചും മൊഴി പൈങ്കിളിയോ കൂഹൂ കൂഹൂ പൂങ്കുയിലോ ആതിരയോ ആവണിയോ ആരേക്കാത്തീ പുഞ്ചിരിപ്പൂ ആരീരാരോ പുഞ്ചിരിപ്പൂ രാരീ രാരീ രാരോ രാരിരോ രാരിരോ (പഞ്ചമിയോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കക്കറുമ്പികളെ
- ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ, കെ പി ഉദയഭാനു, ലത രാജു, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- കാടാറുമാസം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- രാത്രി രാത്രി
- ആലാപനം : പി ബി ശ്രീനിവാസ്, കോറസ്, ജെ എം രാജു, കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- മക്കത്തു പോയ് വരും
- ആലാപനം : ലത രാജു | രചന : വയലാര്‍ | സംഗീതം : ശാന്ത പി നായര്‍