View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mannidam Pazhayoru ...

MovieAdhyaapika (1968)
Movie DirectorP Subramaniam
LyricsONV Kurup
MusicV Dakshinamoorthy
SingersKamukara

Lyrics

Lyrics submitted by: Dr. Susie Pazhavarical

Mannidam pazhayoru manvilakkanathil
Ninneriyum theenalam...neeyathil
Ninneriyum malarnaalam
Ennum poovittorukkiya pularikal
Engo poyi maranju
Ennum kunkumam pooshiya sandhyakal Engo poyi maranju

Sneham vatti varandoru deepam
Daahathaptamee bhoomi
Poliyum munpe.... polthirinaalam
poliyum munpe poltirinalamithaalikkathukayaano?
Aalikkathukayaano?

Illini vedana illa chethana
Ellam ellam maanjo?
Kathiyerinja karinthiri veendum
Kathikkalulayille?
Ormakal ormakal ormakalil...
Kathikkalulayille iniyum
Kathikkalulayille?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മന്നിടം പഴയൊരു മണ്‍വിളക്കാണതില്‍
നിന്നെരിയും തിരിനാളം നീയതില്‍
നിന്നെരിയും മലര്‍നാളം
എന്നും പൂവിട്ടൊരുക്കിയ പുലരികള്‍
എങ്ങോ പോയിമറഞ്ഞു
എന്നും കുങ്കുമം പൂശിയ സന്ധ്യകള്‍ എങ്ങോ പോയിമറഞ്ഞൂ
എങ്ങോ പോയിമറഞ്ഞു

സ്നേഹം വറ്റിവരണ്ടൊരു ദീപം ദാഹതപ്തമീ ഭൂമി
പൊലിയും മുന്‍പേ.... പൊല്‍ത്തിരിനാളം
പൊലിയും മുന്‍പേ പൊല്‍ത്തിരിനാളമിതാളിക്കത്തുകയാണോ?
ആ.....
ഇതാളിക്കത്തുകയാണോ?

ഇല്ലിനിവേദന ഇല്ലാ ചേതന എല്ലാം എല്ലാം മാഞ്ഞോ?
കത്തിയെരിഞ്ഞ കരിന്തിരി വീണ്ടും കത്തിക്കാളുകയില്ലേ?
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകളില്‍
കത്തിക്കാളുകയില്ലേ ഇനിയും കത്തിക്കാളുകയില്ലേ?


Other Songs in this movie

Pallimanikale
Singer : P Leela, Chorus, Renuka   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Agnikireedamaninjavale
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Manassinullile mayipeeli (Rajakumari)
Singer : P Leela   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Swapnasundari
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Aathira Raavile
Singer : KJ Yesudas, P Susheela   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Maavupoothu
Singer : P Leela, Kalyani Menon, Renuka, Padma   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Kanya Nandana
Singer : P Leela   |   Lyrics : ONV Kurup   |   Music : V Dakshinamoorthy
Nirdaya Lokam
Singer : KJ Yesudas   |   Lyrics : ONV Kurup   |   Music : V Dakshinamoorthy