Maavupoothu ...
Movie | Adhyaapika (1968) |
Movie Director | P Subramaniam |
Lyrics | ONV Kurup |
Music | V Dakshinamoorthy |
Singers | P Leela, Kalyani Menon, Renuka, Padma |
Lyrics
Added by devi pillai on December 13, 2008 മാവുപൂത്തു മാതളം പൂത്തു മാനത്തെ മാമരം പൂത്തു മനസ്സിലെന്നും പൂത്തുനില്‍ക്കും പൂവിന്റെ പേരെന്ത് പേരെന്ത്? മാവു പൂത്തത് -മാമ്പൂ മാതളം പൂത്തത് - മാതളപ്പൂ മാനത്തു പൂത്തത് - നക്ഷത്രം മനസ്സില്‍ പൂത്തത് - സ്നേഹം സ്നേഹം... സ്നേഹം.. സ്നേഹം (മാവു പൂത്തു..) താഴെക്കാട്ടില്‍ -താഴമ്പൂ താഴത്തെയാറ്റില്‍ -താമരപ്പൂ മുറ്റത്തെ വള്ളിയില്‍ -മുല്ലപ്പൂ മനസ്സു നിറയെ സ്നേഹം ..സ്നേഹം..സ്നേഹം (മാവു പൂത്തു...) ആരും തേടും പൂവേത്? ആയിരമിതളുള്ള പൂവേത്? ആത്മാവില്‍ വിരിയും പൂവേത്? ഭൂമിയില്‍ വാടാത്ത പൂവേത്? സ്നേഹം ...സ്നേഹം...സ്നേഹം.... ---------------------------------- Added by devi pillai on December 13, 2008 maavupooththu maathalam poothu maanathe maamaram poothu manassilennum poothunilkkum poovinte perenthu perenthu? maavupoothathu -maampoo maathalam poothathu -maathalappoo maanathu poothathu -nakshathram manassil poothathu - sneham sneham.. sneham... thazhekkaattil -thazhampoo thazhatheyattil -thamarappoo muttathe valliyil mullappoo manassuniraye sneham sneham..sneham...sneham.... (maavu poothu...) aarum thedum poovethu? aayiramithalulla poovethu? aathmaavil viriyum poovethu? bhoomiyil vaadaatha poovethu? sneham sneham sneham |
Other Songs in this movie
- Pallimanikale
- Singer : P Leela, Chorus, Renuka | Lyrics : ONV Kurup | Music : V Dakshinamoorthy
- Mannidam Pazhayoru
- Singer : Kamukara | Lyrics : ONV Kurup | Music : V Dakshinamoorthy
- Agnikireedamaninjavale
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Manassinullile mayipeeli (Rajakumari)
- Singer : P Leela | Lyrics : ONV Kurup | Music : V Dakshinamoorthy
- Swapnasundari
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Aathira Raavile
- Singer : KJ Yesudas, P Susheela | Lyrics : ONV Kurup | Music : V Dakshinamoorthy
- Kanya Nandana
- Singer : P Leela | Lyrics : ONV Kurup | Music : V Dakshinamoorthy
- Nirdaya Lokam
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy