Aathira Raavile ...
Movie | Adhyaapika (1968) |
Movie Director | P Subramaniam |
Lyrics | ONV Kurup |
Music | V Dakshinamoorthy |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Aaathira raavile ambiliyo en Thaamara koottile painkiliyo Nin viral melle thazhukidumbol Onnini paadunna veenayallo(aathira) Potti chirichathu kai valayo Potti viriyum kinaavukalo Nee tharum ponnin chilambu chaarthaan Odi vannethum en mohamallo (aathira) Neelaanja kulir cholayile Neeralayo mudi poonchurulo Nee tharum thaazhampoo choodi nilkkaan Peeli nivarkkumen mohamallo (aathira) Pon paneer chundile punchiriyo Enthithu munthiri thein kaniyo Chandana thennalo chandrikayo Nin karam pulkiya polkuliro Aaathira raavile ambiliyo en Thaamara koottile painkiliyo Ahaha....ahaha..mmmm..... | വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍ ആതിര രാവിലെ അമ്പിളിയോ ? എന്‍ താമര കൂട്ടിലേ പൈങ്കിളിയോ ? നിന്‍ വിരല്‍ മെല്ലേ തഴുകിടുമ്പോള്‍ ഒന്നിനി പാടുന്ന വീണയല്ലോ (ആതിര..) പൊട്ടിച്ചിരിച്ചതു കൈവളയോ ? പൊട്ടിവിരിയും കിനാവുകളോ ? നീ തരും പൊന്നിന്‍ ചിലമ്പു ചാര്‍ത്താന്‍ ഓടിവന്നെത്തുമെന്‍ മോഹമല്ലോ (ആതിര..) നീലാഞ്ജനക്കുളുര്‍ ചോലയിലെ നീരലയോ മുടിപ്പൂഞ്ചുരുളോ നീ തരും താഴമ്പൂ ചൂടി നില്‍കാന്‍ പീലി നിവര്‍ക്കുമെന്‍ മോഹമല്ലോ? (ആതിര..) പൊന്‍ പനീര്‍ ചുണ്ടിലേ പുഞ്ചിരിയോ ? എന്തിനു മുന്തിരി തേന്‍കനിയോ? ചന്ദനത്തെന്നലോ ചന്ദ്രികയോ ? നിന്‍ കരം പുല്‍കിയ പൊല്‍കുളിരോ? ആതിര രാവിലെ അമ്പിളിയോ ?എന്‍ താമര കൂട്ടിലേ പൈങ്കിളിയോ? ആഹാഹാ...ഉം...ഉം.. |
Other Songs in this movie
- Pallimanikale
- Singer : P Leela, Chorus, Renuka | Lyrics : ONV Kurup | Music : V Dakshinamoorthy
- Mannidam Pazhayoru
- Singer : Kamukara | Lyrics : ONV Kurup | Music : V Dakshinamoorthy
- Agnikireedamaninjavale
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Manassinullile mayipeeli (Rajakumari)
- Singer : P Leela | Lyrics : ONV Kurup | Music : V Dakshinamoorthy
- Swapnasundari
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy
- Maavupoothu
- Singer : P Leela, Kalyani Menon, Renuka, Padma | Lyrics : ONV Kurup | Music : V Dakshinamoorthy
- Kanya Nandana
- Singer : P Leela | Lyrics : ONV Kurup | Music : V Dakshinamoorthy
- Nirdaya Lokam
- Singer : KJ Yesudas | Lyrics : ONV Kurup | Music : V Dakshinamoorthy