Thechippoove Thenkaashippoove ...
Movie | Radholsavam (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sunish Menon thechi poove thenkashi poove machane paarunkedi thechi poove thenkashi poove machane paarunkedi vaayo vaayo neeyen maaril chaayo manjal poo thaali tharam ninte maaranaay koode varam ponnum minnum poonarom venda pollachi thevaralle vaayo vaayo neeyen maaril chaayo maargazhi maasamalle mattupponkalen nenchilalle aazhvamkovil kodiyeraaraay niranira cholam koyyaan neramaay kottum paattum kuravem venam kulirulla kalyanathin kaalamay thazhampoo mottunde thanjavoor pattunde minnum aavaaram poomeyyil chaarthaan hoi chellachemmana cheppilorithiri kunkumamunde konjam kadamayi tharumo tharumo (ponnum minnum) arayal kombil kurukum kuyile maniyara vaathil chaaraan neramay hai iniyum paaray kuthirum nilave kizakkini machil ninnum maanju poo kinnaram chollathe kindandam kaattathe chummatharanum ethanum kandaal hoi aarum muthatha muthani munthiri ponmani thaayo nee nin chundathe madhuram tharumo (thechi poove thenkashi poove) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ വായോ വായോ നീയെന്‍ മാറില്‍ച്ചായോ മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ വായോ വായോ നീയെന്‍ മാറില്‍ ചായോ മാര്‍ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ ആഴ്വാംകോവില്‍ കൊടിയേറാറായ് നിറനിറ ചോളം കൊയ്യാന്‍ നേരമായ് കൊട്ടും പാട്ടും കുരവേം വേണം കുളിരുള്ള കല്യാണത്തിന്‍ കാലമായ് താഴംപൂമൊട്ടുണ്ടേ തഞ്ചാവൂര്‍പ്പട്ടുണ്ടേ മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ് ചെല്ലച്ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ കൊഞ്ചം കടമായി തരുമോ തരുമോ (പൊന്നും മിന്നും) അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ മണിയറവാതില്‍ ചാരാന്‍ നേരമായ് ഹായ് കിനിയും പാലായ് കുതിരും നിലവേ കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ് ആരും മുത്താത്ത മുത്തണി മുന്തിരി പൊന്‍മണി തായോ നീ നിന്‍ ചുണ്ടത്തെ മധുരം തരുമോ (തെച്ചിപ്പൂവേ) |
Other Songs in this movie
- Nillamma
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Thappu Thatti Paattu Kotti
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kunjikkurunne
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Mettukkaarathi Penne
- Singer : MG Sreekumar, P Jayachandran | Lyrics : Gireesh Puthenchery | Music : Berny Ignatius