Thappu Thatti Paattu Kotti ...
Movie | Radholsavam (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | MG Sreekumar, Sujatha Mohan, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on December 11, 2011 (പു) തപ്പു തട്ടി പാട്ടു് കൊട്ടിപ്പാടാന്‍ വാ പാദയോരത്താരാവാരം തുള്ളാന്‍ വാ പുടവ തരും പുരുഷനിതാ വരികീ മകനെ ഇവനെ തിലകം തൊടുവാന്‍ (ഗ്രൂ) മങ്കമ്മാ മന്ദം മന്ദം ഇന്തപ്പക്കം വാങ്കോ വാങ്കോ (സ്ത്രീ) മഴക്കാലമേഘം തുടി കൊട്ടുമ്പോള്‍ മനസ്സെന്തിനോ തുടിച്ചീടുന്നു (പു) (മഴക്കാലമേഘം ) (സ്ത്രീ) ഇത്താഴത്തെ ചോളപ്പാടം ചോക്കുമ്പോള്‍ മുന്നാഴിപ്പൂമുത്തുമ്മൂടിക്കുമിയുമ്പോള്‍ (പു) തിത്തൈ തിത്തോം തത്തി ചങ്ങാലിപ്പെണ്ണേ വരു വരു നീ ഇതു വഴിയേ മംഗലവിലവധുവായു് (തപ്പു തട്ടി ) (സ്ത്രീ) തമിഴു്ക്കാറ്റിനോളം തിര തല്ലുമ്പോള്‍ തനുവെന്തിനോ തളര്‍ന്നീടുന്നു (പു) (തമിഴു്ക്കാറ്റിനോളം ) (സ്ത്രീ) ചെമ്മാനത്തെ ചിന്ദൂരപ്പൂ ചൂടാനും മച്ചാനൊപ്പമ്മാടിപ്പാടിക്കൂടാനും (പു) മുത്തേമുല്ലപ്പൂവേ മൂവന്തിപ്പെണ്ണേ വരു വരു നീ ഇതു വഴിയെ കിക്കിളികിളിമൊഴിയായു് (തപ്പു തട്ടി ) |
Other Songs in this movie
- Thechippoove Thenkaashippoove
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Nillamma
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Kunjikkurunne
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Mettukkaarathi Penne
- Singer : MG Sreekumar, P Jayachandran | Lyrics : Gireesh Puthenchery | Music : Berny Ignatius