Kunjikkurunne ...
Movie | Radholsavam (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Gireesh Puthenchery |
Music | Berny Ignatius |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran on August 8, 2010 കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍ (കുഞ്ഞിക്കുരുന്നേ ) എങ്ങാണ്ടോ രാക്കുയില്‍ കൂവുന്നേ ചായോ ചായോ ചായുറങ്ങാരാരോ കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍ കുഞ്ഞിക്കുളിര്‍ കണ്ണെഴുതി മഞ്ഞുമണിപ്പൊട്ടു കുത്തി തളിരൊളിത്തൂവല്‍ മെയ്യില്‍ പൂവാട ചാര്‍ത്തി (കുഞ്ഞിക്കുളിര്‍ ) മതിവരെ താരാട്ടി മധുരിക്കും മാമൂട്ടി മനസ്സിലെ പൊന്‍കൂട്ടില്‍ മയങ്ങിയ പൂമൈനേ പറന്നകന്നന്നെങ്ങോ പോയി നീ ഓ കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്ങാരാരോ മാഠിത്തലോടും മാരിത്തണുപ്പായു് കാവലിരിക്കാം ഞാന്‍ (കോ) ആ... നെഞ്ചമെന്ന തൊട്ടിലിലെ കൊഞ്ചിടുന്ന പൈതലിനായു് പങ്കു വെച്ചൊരിങ്കും നല്‍കി താലോലമാട്ടാം (നെഞ്ചമെന്ന ) പച്ചമലക്കാവോരം പാഠിയല്‍ക്കൂടോരം പിച്ചവെച്ചു വായോ വാ പകല്‍ക്കിളിക്കുഞ്ഞോളേ പുകയുമെന്‍ ഉള്ളം പൊള്ളവേ ഓ (കുഞ്ഞിക്കുരുന്നേ ) |
Other Songs in this movie
- Thechippoove Thenkaashippoove
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Berny Ignatius
- Nillamma
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : Berny Ignatius
- Thappu Thatti Paattu Kotti
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Gireesh Puthenchery | Music : Berny Ignatius
- Mettukkaarathi Penne
- Singer : MG Sreekumar, P Jayachandran | Lyrics : Gireesh Puthenchery | Music : Berny Ignatius