View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തപ്പു തട്ടി പാട്ടു കൊട്ടി ...

ചിത്രംരഥോത്സവം (1995)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on December 11, 2011

(പു) തപ്പു തട്ടി പാട്ടു് കൊട്ടിപ്പാടാന്‍ വാ
പാദയോരത്താരാവാരം തുള്ളാന്‍ വാ
പുടവ തരും പുരുഷനിതാ
വരികീ മകനെ ഇവനെ തിലകം തൊടുവാന്‍

(ഗ്രൂ) മങ്കമ്മാ മന്ദം മന്ദം ഇന്തപ്പക്കം വാങ്കോ വാങ്കോ

(സ്ത്രീ) മഴക്കാലമേഘം തുടി കൊട്ടുമ്പോള്‍
മനസ്സെന്തിനോ തുടിച്ചീടുന്നു
(പു) (മഴക്കാലമേഘം )
(സ്ത്രീ) ഇത്താഴത്തെ ചോളപ്പാടം ചോക്കുമ്പോള്‍
മുന്നാഴിപ്പൂമുത്തുമ്മൂടിക്കുമിയുമ്പോള്‍
(പു) തിത്തൈ തിത്തോം തത്തി ചങ്ങാലിപ്പെണ്ണേ
വരു വരു നീ ഇതു വഴിയേ മംഗലവിലവധുവായു്

(തപ്പു തട്ടി )

(സ്ത്രീ) തമിഴു്ക്കാറ്റിനോളം തിര തല്ലുമ്പോള്‍
തനുവെന്തിനോ തളര്‍ന്നീടുന്നു
(പു) (തമിഴു്ക്കാറ്റിനോളം )
(സ്ത്രീ) ചെമ്മാനത്തെ ചിന്ദൂരപ്പൂ ചൂടാനും
മച്ചാനൊപ്പമ്മാടിപ്പാടിക്കൂടാനും
(പു) മുത്തേമുല്ലപ്പൂവേ മൂവന്തിപ്പെണ്ണേ
വരു വരു നീ ഇതു വഴിയെ കിക്കിളികിളിമൊഴിയായു്

(തപ്പു തട്ടി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നില്ലമ്മാ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കുഞ്ഞിക്കുരുന്നെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മേട്ടുകാരതി പെണ്ണേ
ആലാപനം : എം ജി ശ്രീകുമാർ, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്