View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രസീദ ദേവി ...

ചിത്രംഅങ്ങനെ ഒരു അവധിക്കാലത്ത് (1999)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on January 30, 2010

പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയസന്നിധിയിലൊരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവി...

കുവലയലോചനേ നിന്‍ തിരുനെറ്റിയില്‍
കുങ്കുമമായ് ഞാന്‍ കുതിരുന്നു...
അന്നപൂര്‍‌ണ്ണേശ്വരീ നിന്‍ കാല്‍പ്പൂക്കളില്‍
അഭയവസന്തമായ് മാറുന്നു ഞാന്‍, നിന്‍റെ
ആനന്ദചന്ദനമാകുന്നു ഞാന്‍...
(പ്രസീദ)

ശുഭകരസാധികേ നിന്‍ വിരല്‍തൊടുമ്പോള്‍
വല്ലകിയാ‍യ് ഞാന്‍ പാടുന്നു
വേദകലാനിധീ നിന്നടിപണിയാന്‍
വെറുമൊരു തുളസിയായ് മാറുന്നു ഞാന്‍, ദേവി
എന്നെന്നുമെന്നെ മറക്കുന്നു ഞാന്‍...
(പ്രസീദ)

----------------------------------

Added by Susie on July 18, 2010
praseeda devee prabhaamayee
pranavaakaaraswaroopinee
ninte niraamaya sannidhiyiloru
nilavilakkin thiriyaavunnu njaan
(praseeda devee)

kuvalayalochane nin thiru nettiyil
kunkumamaay njaan kuthirunnu
annapoornneshwaree nin kaalppookkalil
abhyavasanthamaay maarunnu njaan - ninte
aananda chandanamaakunnu njaan
(praseeda devee)

shubhakarasaadhike nin viral thodumbol
vallakiyaay njaan paadunnu
veda kalaanidhee ninnadi paniyaan
verumoru thulasiyaay maarunnu njaan - devee
ennennumenne marakkunnu njaan
(praseeda devee)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവിൽ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പുലർ വെയിലും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
കദനമറിയും
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍