View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കദനമറിയും ...

ചിത്രംഅങ്ങനെ ഒരു അവധിക്കാലത്ത് (1999)
ചലച്ചിത്ര സംവിധാനംമോഹൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംസുജാത മോഹന്‍, കോറസ്‌

വരികള്‍

Added by Kalyani on February 28, 2011

കദനമറിയും കരുണാമയനേ...
നെഞ്ചേറ്റും മുറിവില്‍ തലോടാം ഞാന്‍
മിഴിനീര്‍ ചൊരിയാം.....മെഴുകായുരുകാം..
ഇരുളിലിതിലേ വരുമോ നീ......
ആ....ആ...ആ....ആ.....ആ....
ആ....ആ...ആ....ആ.....ആ....

താന്തമായ് തളര്‍ന്നും
പാപഭാരം ചുമന്നും (താന്തമായ് ...)
അഴലിന്‍ മുള്‍മുടിയാല്‍
നിണം വാർന്നൂ നെറുകില്‍ ....
ആ....ആ...ആ....ആ.....ആ....
ആ....ആ...ആ....ആ.....ആ....

ഏകയായ് പിടഞ്ഞൂ
എല്ലാം ഞാന്‍ മറന്നൂ..(ഏകയായ്...)
നാഥാ...ഈ മരുവില്‍ .....
ഞങ്ങള്‍ക്കഭയം നൽകൂ...
ആ....ആ...ആ....ആ.....ആ....
ആ....ആ...ആ....ആ.....ആ....

 

----------------------------------

Added by Kalyani on February 28, 2011

Kadanamariyum karunaamayane...
nenchettum murivil thalodaam njaan
mizhineer choriyaam.....mezhukaayurukaam..
irulilithile varumo nee......
aa....aa...aa...aa...aa....
aa....aa...aa...aa...aa....

thaanthamaay thalarnnum..
paapabhaaram chumannum(thaanthamaay...)
azhalin mul mudiyaal
ninam vaarnnuu nerukil....
aa....aa...aa...aa...aa....
aa....aa...aa...aa...aa....

ekayaay pidanjuu....
ellaam njaan marannuu..(ekayaay...)
naadhaa...ee maruvil.....
njangalkkabhayam nalkuu....
aa....aa...aa...aa...aa....
aa....aa...aa...aa...aa....

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രസീദ ദേവി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
രാവിൽ
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പുലർ വെയിലും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍