View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതത്തിലെ നാടകമോ ...

ചിത്രംഅപരാധി (1968)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Samshayalu

Jeevithathile naadakamo
naadakathile jeevithamo
etho sathyam.. ellaam vyartham..
etho sathyam.. ellaam vyartham
enthinaanee moodupadam...moodupadam.. moodupadam...
jeevithathile naadakamo....

vidhiyaanivide kaliyaashaan
nadanaam neeyoru karu maathram
kali nadakkumpol kalpana pole
karayanam chirikkanam anumaathram....
karayanam.. chirikkanam.. anumaathram....

jeevithathile naadakamo....

abhinaya madhyathil vilakkukalellaam ananju
vedilyilirul maathram
adutha rangamethennaararinjoo
avasaana rangamenthennaararinju.....
oo... aararinju.. aararinju.. aararinju...

jeevithathile naadakamo... oo...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജീവിതത്തിലെ നാടകമോ
നാടകത്തിലെ ജീവിതമോ
ഏതോ സത്യം എല്ലാം വ്യര്‍ത്ഥം..
ഏതോ സത്യം എല്ലാം വ്യര്‍ത്ഥം
എന്തിനാണീ മൂടുപടം.. മൂടുപടം.. മൂടുപടം...
ജീവിതത്തിലെ നാടകമോ...

വിധിയാണിവിടെ കളിയാശാന്‍
നടനാം നീയൊരു കരു മാത്രം
കളി നടക്കുമ്പോള്‍ കല്പന പോലെ
കരയണം ചിരിക്കണം അനുമാത്രം..
കരയണം.. ചിരിക്കണം.. അനുമാത്രം...

ജീവിതത്തിലെ നാടകമോ...

അഭിനയമധ്യത്തില്‍ വിളക്കുകളെല്ലാം അണഞ്ഞു
വേദിയിലിരുള്‍ മാത്രം
അടുത്ത രംഗമേതെന്നാരറിഞ്ഞൂ
അവസാനരംഗമെന്തെന്നാരറിഞ്ഞു
ഓ.. ആരറിഞ്ഞു.. ആരറിഞ്ഞു.. ആരരിഞ്ഞു...

ജീവിതത്തിലെ നാടകമോ... ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊട്ടിയടച്ചൊരെന്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
രാജഹംസമേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
വിവാഹമണ്ഡപത്തില്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദേവയാനി
ആലാപനം : പി സുശീല, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍